ഒന്നും മിണ്ടാതെ! അനിൽകുമാർ വിഷയത്തിൽ പ്ര​തി​ക​രി​ക്കാ​തെ ഉ​മ്മ​ൻ ചാ​ണ്ടി
ഒന്നും മിണ്ടാതെ! അനിൽകുമാർ വിഷയത്തിൽ പ്ര​തി​ക​രി​ക്കാ​തെ ഉ​മ്മ​ൻ ചാ​ണ്ടി
Wednesday, September 15, 2021 1:14 PM IST
തി​രു​വ​ന​ന്ത​പു​രം: കെ.​പി.​അ​നി​ൽ​കു​മാ​ർ കോ​ണ്‍​ഗ്ര​സ് വി​ട്ട് സി​പി​എ​മ്മി​ൽ ചേ​ർ​ന്ന സം​ഭ​വ​ത്തി​ൽ പ്ര​തി​ക​രി​ക്കാ​തെ ഉ​മ്മ​ൻ ചാ​ണ്ടി. ചൊ​വ്വാ​ഴ്ച​യും ഇ​ന്നും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ അ​ദ്ദേ​ഹ​ത്തെ സ​മീ​പി​ച്ചെ​ങ്കി​ലും അ​ദ്ദേ​ഹം പ്ര​തി​ക​ര​ണ​ത്തിനു നി​ന്നി​ല്ല.

അ​നി​ൽ​കു​മാ​ർ പാ​ർ​ട്ടി വി​ട്ട​തി​നു പി​ന്നാ​ലെ കെ​പി​സി​സി നേ​തൃ​ത്വ​വും ചി​ല നേ​താ​ക്ക​ളും അ​ദ്ദേ​ഹ​ത്തി​നെ​തി​രേ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. അ​തി​നി​ടെ​യാ​ണ് ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ മൗ​നം ച​ർ​ച്ച​യാ​കു​ന്ന​ത്.

നേ​ര​ത്തെ എ ​ഗ്രൂ​പ്പ് പ്ര​വ​ർ​ത്ത​ക​നും ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ അ​ടു​പ്പ​ക്കാ​ര​നു​മാ​യി​രു​ന്ന പി.​എ​സ്.​പ്ര​ശാ​ന്ത് സി​പി​എ​മ്മി​ലേ​ക്ക് കൂ​ടു​മാ​റി​യ​പ്പോ​ഴും അ​ദ്ദേ​ഹം പ​ര​സ്യ പ്ര​തി​ക​ര​ണ​ത്തി​ന് മു​തി​ർ​ന്നി​രു​ന്നി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.