തൃ​ശൂ​രി​ൽ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ കൊ​ല്ല​പ്പെ​ട്ടു
തൃ​ശൂ​രി​ൽ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ കൊ​ല്ല​പ്പെ​ട്ടു
Wednesday, September 15, 2021 12:34 AM IST
തൃ​ശൂ​ർ: തൃ​ശൂ​രി​ല്‍ സ്വ​കാ​ര്യ​സ്ഥാ​പ​ന​ത്തി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ന്‍ കൊ​ല്ല​പ്പെ​ട്ടു. സു​ബ്ര​ഹ്മ​ണ്യ​ന്‍(74)​ആ​ണ് മ​രി​ച്ച​ത്. കെ​ട്ടി​ട​ത്തി​ല്‍ നി​ന്നും ആ​ളെ ഒ​ഴി​പ്പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഘ​ര്‍​ഷ​ത്തി​നി​ടെ​യാ​ണ് ഇ​യാ​ള്‍ മ​രി​ച്ച​ത്.

സം​ഘ​ര്‍​ഷ​ത്തി​നി​ടെ ച​വി​ട്ടേ​റ്റ സു​ബ്ര​ഹ്മ​ണ്യ​ന്‍ നി​ല​ത്തു വീ​ണു. വീ​ഴ്ച​യി​ല്‍ ക​ല്ലി​ല്‍ ത​ല​യി​ടി​ച്ച് മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ കു​മ​ളി സ്വ​ദേ​ശി അ​യ്യ​പ്പ​ന്‍​കു​ട്ടി(56)​യെ പു​തു​ക്കാ​ട് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

സു​ബ്ര​ഹ്മ​ണ്യ​ന്റെ മൃ​ത​ദേ​ഹം പു​തു​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.