ദേ​ഹാ​സ്വാ​സ്ഥ്യം: മന്ത്രി വാസവൻ ആശുപത്രി വിട്ടു
ദേ​ഹാ​സ്വാ​സ്ഥ്യം: മന്ത്രി വാസവൻ ആശുപത്രി വിട്ടു
Thursday, August 5, 2021 10:40 PM IST
തി​രു​വ​ന​ന്ത​പു​രം: ദേ​ഹാ​സ്വാ​സ്ഥ്യ​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന സ​ഹ​ക​ര​ണ മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ആ​ശു​പ​ത്രി വി​ട്ടു.

പ​രി​ശോ​ധ​ന​യി​ൽ ര​ക്ത​സ​മ്മ​ർ​ദം കു​റ​ഞ്ഞ​താ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ക​ണ്ട​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തെ ഡി​സ്ചാ​ർ​ജ് ചെ​യ്ത​ത്.

നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ന് ശേ​ഷം വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ലേ​ക്ക് പോ​കും വ​ഴി​യാ​ണ് മന്ത്രിക്ക് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.