ക​ട​ക​ളി​ലെ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക്‌ മാ​റ്റ​മി​ല്ല; അ​പ്രാ​യോ​ഗി​ക​ത​യി​ല്ലെ​ന്ന് മ​ന്ത്രി
ക​ട​ക​ളി​ലെ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക്‌ മാ​റ്റ​മി​ല്ല; അ​പ്രാ​യോ​ഗി​ക​ത​യി​ല്ലെ​ന്ന് മ​ന്ത്രി
Thursday, August 5, 2021 2:05 PM IST
തി​രു​വ​ന​ന്ത​പു​രം: ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ മാ​റ്റ​മി​ല്ലെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്. ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ ഉ​ത്ത​ര​വി​ൽ മാ​റ്റം വ​രു​ത്തി​ല്ല. പ്രാ​യോ​ഗി​ക മാ​ർ‌​ഗ​നി​ർ​ദേ​ശ​ങ്ങ​ളാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. അ​പ്രാ​യോ​ഗി​ക​ത​യൊ​ന്നു​മി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സ​ർ​ക്കാ​ർ നി​യ​മ​സ​ഭ​യി​ൽ പ്ര​ത്യേ​ക പ്ര​സ്താ​വ​ന​യി​ലൂ​ടെ വ്യ​ക്ത​മാ​ക്കി​യ ന​യ​മാ​ണ് ചീ​ഫ് സെ​ക്ര​ട്ട​റി ഉ​ത്ത​ര​വി​ലൂ​ടെ പ്രാ​യോ​ഗി​ക​മാ​ക്കി​യ​തെ​ന്ന് മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.