പി​ൻ​വാ​തി​ലി​ലൂ​ടെ ക​സ്റ്റ​മേ​ഴ്സി​നെ പ്ര​വേ​ശി​പ്പി​ച്ചു; പോ​ത്തീ​സി​ന്‍റെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കി
പി​ൻ​വാ​തി​ലി​ലൂ​ടെ ക​സ്റ്റ​മേ​ഴ്സി​നെ പ്ര​വേ​ശി​പ്പി​ച്ചു; പോ​ത്തീ​സി​ന്‍റെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കി
Wednesday, August 4, 2021 9:18 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘി​ച്ച് പ്ര​വ​ർ​ത്തി​ച്ച​തി​ന് വ​സ്ത്ര​ശാ​ല​യു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കി. തി​രു​വ​ന​ന്ത​പു​രം പോ​ത്തീ​സ് വ​സ്ത്ര​ശാ​ല​യ്ക്കെ​തി​രേ​യാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​ത്.

ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​ന്‍റെ പ​രി​ശോ​ധ​ന​യ്ക്ക് പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ക്കാ​തെ സ്ഥാ​പ​നം പി​ൻ​വാ​തി​ലി​ലൂ​ടെ ജ​ന​ങ്ങ​ളെ പ്ര​വേ​ശി​പ്പി​ച്ചു ക​ച്ച​വ​ടം ന​ട​ത്തി​യ​താ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.