കേ​ര​ള​ത്തി​ലെ ര​ണ്ട് ന​ഗ​ര​ങ്ങ​ളി​ൽ റെ​ന്‍റ​ൽ സ​ർ​വി​സു​മാ​യി യൂ​ബ​ർ
കേ​ര​ള​ത്തി​ലെ ര​ണ്ട് ന​ഗ​ര​ങ്ങ​ളി​ൽ റെ​ന്‍റ​ൽ സ​ർ​വി​സു​മാ​യി യൂ​ബ​ർ
Wednesday, August 4, 2021 6:49 PM IST
കൊ​ച്ചി: യൂ​ബ​ര്‍ വാ​ട​ക സൗ​ക​ര്യം (റെ​ന്‍റ​ല്‍ സ​ര്‍​വീ​സ്) കൊ​ച്ചി​യും തി​രു​വ​ന​ന്ത​പു​ര​വും ഉ​ള്‍​പ്പെ​ടെ 39 ന​ഗ​ര​ങ്ങ​ളി​ലേ​ക്കു കൂ​ടി വ്യാ​പി​പ്പി​ക്കു​ന്നു. ഇ​തോ​ടെ 24 മ​ണി​ക്കൂ​റും പ​ല സ്ഥ​ല​ങ്ങ​ളിലേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന​തി​ന് കാ​റും ഡ്രൈ​വ​റെ​യും ബു​ക്ക് ചെ​യ്യാ​ന്‍ അ​വ​സ​ര​മൊ​രു​ങ്ങും.

ഡ​ല്‍​ഹി എ​ന്‍​സി​ആ​ര്‍, ബം​ഗ​ളൂ​രു, മും​ബൈ, ഹൈ​ദ​രാ​ബാ​ദ്, കോ​ല്‍​ക്ക​ത്ത, ചെ​ന്നൈ, പൂ​നെ, അ​ഹ​മ്മ​ദാ​ബാ​ദ്, പ​ട്‌​ന, ച​ണ്ഡീ​ഗ​ഡ്, കാ​ണ്‍​പു​ര്‍, ല​ക്‌​നൗ തു​ട​ങ്ങി​യ​വ​യാ​ണ് യൂ​ബ​ര്‍ റെ​ന്‍റ​ല്‍ സ​ർ​വീ​സ് ല​ഭ്യ​മാ​യ മ​റ്റു ന​ഗ​ര​ങ്ങ​ള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.