ഒ​ളി​മ്പി​ക്സ് ഗോ​ദ​യി​ൽ പൂ​നി​യ​ക്ക് നി​രാ​ശ; സെ​മി​യി​ൽ വീണു
ഒ​ളി​മ്പി​ക്സ് ഗോ​ദ​യി​ൽ പൂ​നി​യ​ക്ക് നി​രാ​ശ; സെ​മി​യി​ൽ വീണു
Wednesday, August 4, 2021 3:45 PM IST
ടോ​ക്കി​യോ: ഒ​ളി​മ്പി​ക്സ് ഗോ​ദ​യി​ൽ ദീ​പ​ക് പൂ​നി​യ​ക്ക് നി​രാ​ശ. ഗു​സ്തി 86 കി​ലോ വി​ഭാ​ഗം സെ​മി​യി​ൽ പൂ​നി​യ പ​രാ​ജ​യ​പ്പെ​ട്ടു. ലോ​ക ഒ​ന്നാം ന​മ്പ​ർ താ​രം യു​എ​സി​ന്‍റെ ഡേ​വി​ഡ് ടെ​യ്‌​ല​റി​നോ​ടാ​ണ് പൂ​നി​യ പ​രാ​ജ​യ​പ്പെ​ട്ട​ത്. സ്കോ​ർ: 0-10.

ഗു​സ്തി​യി​ലെ മാ​ജി​ക് താ​ര​മെ​ന്ന​റി​യ​പ്പെ​ടു​ന്ന ടെ​യ്‌​ർ പൂ​നി​യ​യെ അ​നാ​യാ​സ​മാ​യാ​ണ് വീ​ഴ്ത്തി​യ​ത്. ആ​ദ്യ റൗ​ണ്ടി​ൽ ത​ന്നെ ടെ​യ്‌​ല​ർ ജ​യം സ്വ​ന്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.