ശി​വ​ൻ​കു​ട്ടി ത​റ ഗു​ണ്ട: വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യെ അ​ധി​ക്ഷേ​പി​ച്ച് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ
Wednesday, August 4, 2021 11:59 AM IST
തി​രു​വ​ന​ന്ത​പു​രം: വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​യെ അ​ധി​ക്ഷേ​പി​ച്ച് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ. ശി​വ​ൻ​കു​ട്ടി ത​റ ഗു​ണ്ട​യാ​ണെ​ന്നാ​യി​രു​ന്നു സു​ധാ​ക​ര​ന്‍റെ ആ​ക്ഷേ​പം. ആ​ഭാ​സ​ത്ത​രം മാ​ത്രം കൈ​വ​ശ​മു​ള്ള ആ​ളാ​യ ശി​വ​ൻ​കു​ട്ടി​ക്ക് ഗു​ണ്ടാ​പ്പ​ട്ട​ത്തി​നാ​ണ് അ​ർ​ഹ​ത​യെ​ന്നും സു​ധാ​ക​ര​ൻ പ​രി​ഹ​സി​ച്ചു.

മ​റ്റൊ​രു ശി​വ​ൻ കു​ട്ടി​യാ​യ മു​ഖ്യ​മ​ന്ത്രി ഇ​ദ്ദേ​ഹ​ത്തെ അം​ഗീ​ക​രി​ക്കും. അ​ന്ത​സി​ല്ലാ​ത്ത സി​പി​എ​മ്മി​ന് ശി​വ​ൻ​കു​ട്ടി​യെ സം​ര​ക്ഷി​ക്കാം. ഒ​രു ത​ര​ത്തി​ൽ അ​ല്ലെ​ങ്കി​ൽ മ​റ്റൊ​രു ത​ര​ത്തി​ൽ കു​പ്ര​സി​ദ്ധി നേ​ടി​യ​വ​രാ​ണ് സി​പി​എം നേ​താ​ക്ക​ളെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.