സി​ബി​എ​സ്ഇ പ​ത്താം ക്ലാ​സ് ഫ​ലം പ്ര​ഖ്യാ​പി​ച്ചു
സി​ബി​എ​സ്ഇ പ​ത്താം ക്ലാ​സ് ഫ​ലം പ്ര​ഖ്യാ​പി​ച്ചു
Tuesday, August 3, 2021 12:16 PM IST
ന്യൂ​ഡ​ൽ​ഹി: സി​ബി​എ​സ്ഇ പ​ത്താം ക്ലാ​സ് ഫ​ലം പ്ര​ഖ്യാ​പി​ച്ചു. ഇ​ത്ത​വ​ണ പ​രീ​ക്ഷ ന​ട​ത്താ​തെ​യാ​ണ് സി​ബി​എ​സ്ഇ ഫ​ലം പ്ര​ഖ്യാ​പി​ക്കു​ന്ന​ത്. പ്രീ​ബോ​ര്‍​ഡ് പ​രീ​ക്ഷാ ഫ​ലം, ഇ​ന്‍റേ​ണ​ല്‍ അ​സ​സ്‌​മെ​ന്‍റ്, യൂ​ണി​റ്റ് ടെ​സ്റ്റു​ക​ള്‍ എ​ന്നി​വ​യു​ടെ മാ​ര്‍​ക്ക് അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് അന്തിമഫലം നിർണയിച്ചത്.

സി​ബി​എ​സ്ഇ​യു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റു​ക​ളാ​യ cbseresults.nic.in, cbse.gov.in എ​ന്നി​വ​യി​ല്‍ ഫ​ലം അ​റി​യാ​നാ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.