ഡ​ൽ​ഹി​യി​ൽ ഒ​ൻ​പ​തു​കാ​രി​യെ പീ​ഡി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി; പൂ​ജാ​രി അ​റ​സ്റ്റി​ൽ
ഡ​ൽ​ഹി​യി​ൽ ഒ​ൻ​പ​തു​കാ​രി​യെ പീ​ഡി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി; പൂ​ജാ​രി അ​റ​സ്റ്റി​ൽ
Tuesday, August 3, 2021 12:20 AM IST
‌ന്യൂ​ഡ​ൽ​ഹി: ഡ​ല്‍​ഹി​യി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​തി​ന് ശേ​ഷം കൊ​ല​പ്പെ​ടു​ത്തി. ഡ​ല്‍​ഹി ക​ന്‍റോ​ണ്‍​മെ​ന്‍റ് മേ​ഖ​ല​യി​ലെ പു​രാ​നാ​ങ്ക​ലി​ല്‍ ആ​ണ് സം​ഭ​വം ന​ട​ന്ന​ത്. ഒ​ന്‍​പ​ത് വ​യ​സു​കാ​രി​യാ​യ കു​ട്ടി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

സം​ഭ​വ​ത്തി​ല്‍ ഒ​രു പൂ​ജാ​രി ഉ​ള്‍​പ്പ​ടെ നാ​ല് പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്തി​യ ആ​ക്ര​മി​ക​ള്‍ മൃ​ത​ദേ​ഹം സം​സ്‌​ക​രി​ക്കു​ക​യും ചെ​യ്തു.

പു​രാ​ന​ന​ങ്ക​ലി​ലെ ശ്മ​ശാ​ന​ത്തി​ന് സ​മീ​പ​മാ​ണ് കു​ട്ടി താ​മ​സി​ക്കു​ന്ന​ത്. ശ്മ​ശാ​ന​ത്തി​ലെ കൂ​ള​റി​ല്‍ നി​ന്നും കു​ടി​വെ​ള്ള​മെ​ടു​ക്കാ​ന്‍ പോ​യ കു​ട്ടി തി​രി​കെ വ​ന്നി​ല്ല. തു​ട​ര്‍​ന്ന് ബ​ന്ധു​ക്ക​ള്‍ കു​ട്ടി​യെ അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്.

വൈ​കു​ന്നേ​രം ആ​റോ​ടെ ശ്മ​ശാ​ന​ത്തി​ലെ പൂ​ജാ​രി രാ​ധേ​ശ്യാ​മി​നെ പ​രി​ച​യ​മു​ള്ള ചി​ല പ്ര​ദേ​ശ​വാ​സി​ക​ള്‍ കു​ട്ടി​യു​ടെ അ​മ്മ​യെ ശ്മ​ശാ​ന​ത്തി​ലേ​ക്ക് വി​ളി​ച്ചു വ​രു​ത്തി കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം കാ​ണി​ക്കു​ക​യാ​യി​രു​ന്നു.

കൂ​ള​റി​ല്‍ നി​ന്നും വെ​ള്ളം കു​ടി​ക്കു​മ്പോ​ള്‍ കു​ട്ടി​ക്ക് വൈ​ദ്യു​താ​ഘാ​ത​മേ​ല്‍​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ഇ​യാ​ള്‍ കു​ട്ടി​യു​ടെ അ​മ്മ​യോ​ട് പ​റ​ഞ്ഞു. കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ല്‍ പൊ​ള്ള​ലേ​റ്റ പാ​ടു​ണ്ടാ​യി​രു​ന്നു.

സം​ഭ​വം പോ​ലീ​സി​ല്‍ അ​റി​യി​ക്ക​രു​തെ​ന്നു അ​ങ്ങ​നെ ചെ​യ്താ​ല്‍ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ര്‍​ട്ടം ചെ​യ്യു​മെ​ന്നും അ​വ​ര്‍ കു​ട്ടി​യു​ടെ അ​വ​യ​വ​ങ്ങ​ള്‍ മോ​ഷ്ടി​ക്കു​മെ​ന്നും പ​റ​ഞ്ഞ് പൂ​ജാ​രി കു​ട്ടി​യെ ദ​ഹി​പ്പി​ക്കാ​ന്‍ അ​മ്മ​യെ നി​ര്‍​ബ​ന്ധി​ച്ചു. എ​ന്നാ​ല്‍ സം​ഭ​വ​ത്തി​ല്‍ സം​ശ​യം തോ​ന്നി​യ പ്ര​ദേ​ശ​വാ​സി​ക​ള്‍ വി​വ​രം പോ​ലീ​സി​ല്‍ അ​റി​യി​ച്ചു.

തു​ട​ര്‍​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്. അ​റ​സ്റ്റി​ലാ​യ​വ​രെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.