എ​ല്ലാ ദി​വ​സ​വും ക​ട​ക​ളും കോ​ള​ജു​ക​ളും ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളും തു​റ​ക്ക​ണം: ഐ​എം​എ
എ​ല്ലാ ദി​വ​സ​വും ക​ട​ക​ളും കോ​ള​ജു​ക​ളും ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളും തു​റ​ക്ക​ണം: ഐ​എം​എ
Monday, August 2, 2021 11:22 PM IST
തി​രു​വ​ന​ന്ത​പു​രം: എ​ല്ലാ ദി​വ​സ​വും ക​ട​ക​ൾ തു​റ​ക്ക​ണ​മെ​ന്ന് ഐ​എം​എ. കോ​ള​ജു​ക​ളും ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളും തു​റ​ക്ക​ണ​മെ​ന്നും ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ കേ​ര​ള​ഘ​ട​കം ആ​വ​ശ്യ​പ്പെ​ട്ടു.

18 വ​യ​സി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ക്കു​ന്ന എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളും തു​റ​ക്ക​ണം. വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും വാ​ക്സീ​ൻ ന​ൽ​കി​യ ശേ​ഷം വേ​ണം അ​ധ്യ​യ​നം ആ​രം​ഭി​ക്കാ​ൻ. പ്ര​ധാ​ന ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളും തു​റ​ക്ക​ണം. എ​ല്ലാ വ്യാ​പാ​ര- വ്യ​വ​സാ​യ​ശാ​ല​ക​ളും എ​ല്ലാ ദി​വ​സ​വും തു​റ​ക്ക​ണ​മെ​ന്നും ഐ​എം​എ ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.