ക​മ​ൽ​പ്രീ​തി​ന് മെ​ഡ​ലി​ല്ല; ഡി​സ്ക​സ് ത്രോ​യി​ൽ ആ​റാം സ്ഥാ​ന​ത്ത്
ക​മ​ൽ​പ്രീ​തി​ന് മെ​ഡ​ലി​ല്ല; ഡി​സ്ക​സ് ത്രോ​യി​ൽ ആ​റാം സ്ഥാ​ന​ത്ത്
Monday, August 2, 2021 7:01 PM IST
ടോ​ക്കി​യോ: ഒ​ളി​ന്പി​ക്സ് വേ​ദി​യി​ൽ ഇ​ന്ത്യ​യ്ക്ക് വീ​ണ്ടും നി​രാ​ശ. വ​നി​ത​ക​ളു​ടെ ഡി​സ്ക​സ് ത്രോ ​ഫൈ​ന​ലി​ൽ ഇ​ന്ത്യ​യു​ടെ ക​മ​ൽ​പ്രീ​തി​ന് മെ​ഡ​ലി​ല്ല. പ​തി​റ്റാ​ണ്ടു​ക​ൾ​ക്കു​ശേ​ഷം ട്രാ​ക്ക് ആ​ൻ​ഡ് ഫീ​ൽ​ഡ് ഇ​ന​ത്തി​ൽ​നി​ന്ന് ഒ​രു മെ​ഡ​ൽ എ​ന്ന ഇ​ന്ത്യ​ൻ സ്വ​പ്ന​മാ​ണ് ഇ​തോ​ടെ ത​ക​ർ​ന്ന​ത്.

ഫൈ​ന​ലി​ൽ 63.70 മീ​റ്റ​ർ ദൂ​ര​ത്തേ​യ്ക്ക് ഡി​സ്ക​സ് പാ​യി​ക്കാ​നെ താ​ര​ത്തി​ന് സാ​ധി​ച്ചു​ള്ളു. ഇ​തോ​ടെ ആ​റാം സ്ഥാ​ന​ത്താ​യി താ​രം. ക​മ​ൽ​പ്രീ​തി​ന്‍റെ ആ​റ് ശ്ര​മ​ങ്ങ​ളി​ൽ മൂ​ന്നെ​ണ്ണം ഫൗ​ളാ​യി. മ​ഴ​യെ തു​ട​ർ​ന്നു ഫൈ​ന​ൽ ഇ​ട​യ്ക്ക് നി​ർ​ത്തി​വ​ച്ചി​രു​ന്നു. മ​ഴ പ​ല താ​ര​ങ്ങ​ൾ​ക്കും വി​ല്ല​നാ​കു​ക​യും ചെ​യ്തു.

അ​മേ​രി​ക്ക​യു​ടെ വ​ലേ​റി അ​ൽ​മാ​നാ​ണ് സ്വ​ർ​ണം. 68. 98 മീ​റ്റ​ർ പാ​യി​ച്ചാ​ണ് വ​ലേ​റി സ്വ​ർ​ണ​ത്തി​ൽ മു​ത്ത​മി​ട്ട​ത്. ജ​ർ​മ​നി​യു​ടെ ക്രി​സ്റ്റി​ൻ പു​ഡ​ൻ​സി​നാ​ണ് വെ​ള്ളി (66.86 മീ​റ്റ​ർ). ക്യൂ​ബ​യു​ടെ യാ​മി പെ​ര​സി​നാ​ണ് വെ​ങ്ക​ലം (65.72 മീ​റ്റ​ർ)

2020 ടോ​ക്കി​യോ ഒ​ളി​ന്പി​ക്സി​ന്‍റെ അ​ത്‌​ല​റ്റി​ക്സ് വി​ഭാ​ഗ​ത്തി​ൽ ഫൈ​ന​ലി​ലെ​ത്തി​യ ആ​ദ്യ ഇ​ന്ത്യ​ൻ താ​ര​മെ​ന്ന നേ​ട്ട​മാ​ണ് ക​മ​ൽ​പ്രീ​ത് സ്വ​ന്ത​മാ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.