സം​സ്ഥാ​ന​ത്ത് ഇ​ന്ന് 13,984 പേ​ര്‍​ക്ക് കോ​വി​ഡ്; ടി​പി​ആ​ർ 10.93
സം​സ്ഥാ​ന​ത്ത് ഇ​ന്ന് 13,984 പേ​ര്‍​ക്ക് കോ​വി​ഡ്; ടി​പി​ആ​ർ 10.93
Monday, August 2, 2021 6:00 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 13,984 പേ​ര്‍​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 80 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്. 13,221 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 604 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന 15,923 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. ഇ​തോ​ടെ 1,65,322 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. 32,42,684 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ 118 മ​ര​ണ​ങ്ങ​ളാ​ണ് കോ​വി​ഡ്-19 മൂ​ല​മാ​ണെ​ന്ന് ഇ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ മ​ര​ണം 16,955 ആ​യി.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,27,903 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 10.93 ആ​ണ്. റു​ട്ടീ​ന്‍ സാ​മ്പി​ള്‍, സെ​ന്‍റി​ന​ല്‍ സാ​മ്പി​ള്‍, സി​ബി നാ​റ്റ്, ട്രൂ​നാ​റ്റ്, പി.​ഒ.​സി.​ടി. പി.​സി.​ആ​ര്‍., ആ​ര്‍.​ടി. എ​ല്‍.​എ.​എം.​പി., ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന എ​ന്നി​വ ഉ​ള്‍​പ്പെ​ടെ ഇ​തു​വ​രെ ആ​കെ 2,75,15,603 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്.

79 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ക​ണ്ണൂ​ര്‍ 20, പാ​ല​ക്കാ​ട് 19, എ​റ​ണാ​കു​ളം, കാ​സ​ര്‍​ഗോ​ഡ് 8 വീ​തം, കൊ​ല്ലം, തൃ​ശൂ​ര്‍ 4 വീ​തം, തി​രു​വ​ന​ന്ത​പു​രം, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, കോ​ഴി​ക്കോ​ട് 3 വീ​തം, ആ​ല​പ്പു​ഴ 2, ഇ​ടു​ക്കി, വ​യ​നാ​ട് 1 വീ​തം ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 4,62,529 പേ​രാ​ണ് ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​വ​രി​ല്‍ 4,33,879 പേ​ര്‍ വീ​ട്/​ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ണ​ല്‍ ക്വാ​റ​ന്‍റൈ​നി​ലും 28,650 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 2,550 പേ​രെ​യാ​ണ് പു​തു​താ​യി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

ടി​പി​ആ​ര്‍ അ​ഞ്ചി​ന് താ​ഴെ​യു​ള്ള 62, ടി​പി​ആ​ര്‍ അ​ഞ്ചി​നും 10നും ​ഇ​ട​യ്ക്കു​ള്ള 294, ടി​പി​ആ​ര്‍ 10നും 15​നും ഇ​ട​യ്ക്കു​ള്ള 355, ടി​പി​ആ​ര്‍ 15ന് ​മു​ക​ളി​ലു​ള്ള 323 എ​ന്നി​ങ്ങ​നെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളാ​ണു​ള്ള​ത്.

പോ​സി​റ്റീ​വ് ക​ണ​ക്ക്:- തൃ​ശൂ​ര്‍ 2350, മ​ല​പ്പു​റം 1925, കോ​ഴി​ക്കോ​ട് 1772, പാ​ല​ക്കാ​ട് 1506, എ​റ​ണാ​കു​ളം 1219, കൊ​ല്ലം 949, ക​ണ്ണൂ​ര്‍ 802, കാ​സ​ര്‍​ഗോ​ഡ് 703, കോ​ട്ട​യം 673, തി​രു​വ​ന​ന്ത​പു​രം 666, ആ​ല​പ്പു​ഴ 659, പ​ത്ത​നം​തി​ട്ട 301, വ​യ​നാ​ട് 263, ഇ​ടു​ക്കി 196.

സ​ന്പ​ർ​ക്ക ക​ണ​ക്ക്:- തൃ​ശൂ​ര്‍ 2327, മ​ല​പ്പു​റം 1885, കോ​ഴി​ക്കോ​ട് 1734, പാ​ല​ക്കാ​ട് 1162, എ​റ​ണാ​കു​ളം 1150, കൊ​ല്ലം 945, ക​ണ്ണൂ​ര്‍ 729, കാ​സ​ര്‍​ഗോ​ഡ് 690, കോ​ട്ട​യം 628, തി​രു​വ​ന​ന്ത​പു​രം 590, ആ​ല​പ്പു​ഴ 636, പ​ത്ത​നം​തി​ട്ട 292, വ​യ​നാ​ട് 262, ഇ​ടു​ക്കി 191.

നെ​ഗ​റ്റീ​വ് ക​ണ​ക്ക്:-​തി​രു​വ​ന​ന്ത​പു​രം 931, കൊ​ല്ലം 1317, പ​ത്ത​നം​തി​ട്ട 445, ആ​ല​പ്പു​ഴ 1006, കോ​ട്ട​യം 884, ഇ​ടു​ക്കി 354, എ​റ​ണാ​കു​ളം 1521, തൃ​ശൂ​ര്‍ 2313, പാ​ല​ക്കാ​ട് 1309, മ​ല​പ്പു​റം 2653, കോ​ഴി​ക്കോ​ട് 1592, വ​യ​നാ​ട് 237, ക​ണ്ണൂ​ര്‍ 682, കാ​സ​ര്‍​ഗോ​ഡ് 679.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.