കു​ടും​ബ​ത്തി​നൊ​പ്പം ഒ​രു ദി​വ​സം; പോ​ലീ​സു​കാ​ർ​ക്ക് അ​വ​ധി അ​നു​വ​ദി​ച്ച് ത​മി​ഴ്നാ​ട്
കു​ടും​ബ​ത്തി​നൊ​പ്പം ഒ​രു ദി​വ​സം; പോ​ലീ​സു​കാ​ർ​ക്ക് അ​വ​ധി അ​നു​വ​ദി​ച്ച് ത​മി​ഴ്നാ​ട്
Sunday, August 1, 2021 1:04 PM IST
ചെ​ന്നൈ: കു​ടും​ബ​ത്തി​നൊ​പ്പം കൂ​ടു​ത​ൽ സ​മ​യം ചെ​ല​വ​ഴി​ക്കാ​നാ​യി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ അ​ഞ്ച് ദി​വ​സം അ​ധി​ക അ​വ​ധി അ​നു​വ​ദി​ച്ചു. ആ​ഴ്ച​യി​ൽ ഒ​രു ദി​വ​സം നി​ർ​ബ​ന്ധ​മാ​യും ജോ​ലി​യി​ൽ നി​ന്നു മാ​റി നി​ൽ​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​വും ന​ൽ​കി. ത​മി​ഴ്നാ​ട് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി സി. ​ശൈ​ലേ​ന്ദ്ര ബാ​ബു​വാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

നി​ല​വി​ൽ ആ​ഴ്ച​യി​ൽ അ​വ​ധി ഉ​ണ്ടെ​ങ്കി​ലും പ​ല​ർ​ക്കും കി​ട്ടാ​റി​ല്ല. 10 ദി​വ​സ​ത്തെ കാ​ഷ്വ​ൽ ലീ​വ് 15 ആ​ക്കി​യാ​ണ് ഇ​പ്പോ​ൾ ഉ​യ​ർ​ത്തി​യി​രി​ക്കു​ന്ന​ത്. പി​റ​ന്നാ​ൾ, വി​വാ​ഹ​വാ​ർ​ഷി​കം തു​ട​ങ്ങി​യ ആ​ഘോ​ഷ​ങ്ങ​ളി​ൽ ഏ​തി​ലെ​ങ്കി​ലും പ​ങ്കെ​ടു​ക്കാ​നാ​ണ് ഇ​തി​ൽ ഒ​രു ദി​വ​സ​ത്തെ അ​വ​ധി.

ഇ​ത്ത​രം അ​പേ​ക്ഷ​ക​ൾ മേ​ല​ധി​കാ​രി​ക​ൾ എ​തി​ർ​ക്ക​രു​ത്. സ​ഹ​പ്ര​വ​ർ​ത്ത​ക​രെ ആ​ശം​സ​ക​ൾ അ​റി​യി​ക്കു​ക​യും വേ​ണം. അ​വ​ധി​ദി​വ​സ​ങ്ങ​ളി​ൽ ജോ​ലി ചെ​യ്താ​ൽ അ​ധി​ക​വേ​ത​നം ന​ൽ​കു​മെ​ന്നും അ​ടി​യ​ന്ത​ര പ്രാ​ബ​ല്യ​മു​ള്ള ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.