കേ​ര​ള​ത്തി​ന് പൂ​ട്ട്; ത​മി​ഴ്നാ​ടും നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്നു
കേ​ര​ള​ത്തി​ന് പൂ​ട്ട്; ത​മി​ഴ്നാ​ടും നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്നു
Sunday, August 1, 2021 12:37 PM IST
ചെ​ന്നൈ: കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള​വ​ർ​ക്ക് ത​മി​ഴ്നാ​ടും നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്നു. കേ​ര​ള​ത്തി​ൽ കോ​വി​ഡ് വ​ർ​ധി​ക്കുന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ക​ർ​ണാ​ട​ക​യ്ക്കു പി​ന്നാ​ലെ ത​മി​ഴ്നാ​ടും നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്.

കേ​ര​ള​ത്തി​ൽ​നി​ന്നു വ​രു​ന്ന​വ​ർ​ക്ക് ആ​ർ​ടി​പി​സി​ആ​ർ നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​ക്കി. ഓ​ഗ​സ്റ്റ് അ​ഞ്ച് മു​ത​ലാ​ണ് പ​രി​ശോ​ധ​നാ​ഫ​ലം നി​ർ​ബ​ന്ധ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ര​ണ്ട് ഡോ​സ് വാ​ക്സീ​ൻ സ്വീ​ക​രി​ച്ച് 14 ദി​വ​സം പി​ന്നി​ട്ട​വ​ർ​ക്ക് ഇ​ള​വ് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ത​മി​ഴ്നാ​ട് ആ​രോ​ഗ്യ​മ​ന്ത്രി മാ ​സു​ബ്ര​ഹ്മ​ണ്യ​നാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ഇ​തോ​ടെ കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള​വ​ർ​ക്ക് അ​തി​ർ​ത്തി ക​ട​ക്ക​ണ​മെ​ങ്കി​ൽ ആ​ർ​ടി​പി​സി​ആ​ർ നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് വേ​ണ്ടി​വ​രും. ക​ർ​ണാ​ട​ക​യ്ക്കു പി​ന്നാ​ലെ ത​മി​ഴ്നാ​ടും എ​ല്ലാ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളിലും പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.