കെ​ല​ബ് ഡ്ര​സ​ൽ വേ​ഗ​മേ​റി​യ നീ​ന്ത​ൽ​താ​രം
കെ​ല​ബ് ഡ്ര​സ​ൽ വേ​ഗ​മേ​റി​യ നീ​ന്ത​ൽ​താ​രം
Sunday, August 1, 2021 7:49 AM IST
ടോ​ക്കി​യോ: അ​മേ​രി​ക്ക​യു​ടെ കെ​ല​ബ് ഡ്ര​സ​ൽ വേ​ഗ​മേ​റി​യ നീ​ന്ത​ൽ​താ​രം. 50 മീ​റ്റ​ർ ഫ്രീ​സ്റ്റൈ​ലി​ൽ ഒ​ളി​മ്പി​ക് റി​ക്കാ​ർ​ഡോ​ടെ സ്വ​ർ​ണം നേ​ടി. ടോ​ക്കി​യോ​യി​ൽ ഡ്ര​സ​ൽ നേ​ടു​ന്ന നാ​ലാ​മ​ത്തെ സ്വ​ർ​ണം ആ​ണി​ത്.

ഓ​സ്ട്രേ​ലി​യ​യു​ടെ എ​മ്മ മെ​ക്കോ​ൺ ആ​ണ് വേ​ഗ​മേ​റി​യ വ​നി​താ നീ​ന്ത​ൽ​താ​രം. 50 മീ​റ്റ​ർ ഫ്രീ​സ്റ്റൈ​ലി​ൽ എ​മ്മ ഒ​ളി​മ്പി​ക് റി​ക്കാ​ർ​ഡോ​ടെ സ്വ​ർ​ണം നേ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.