ജ​യി​ൽ ഭി​ത്തി ഇ​ടി​ഞ്ഞു​വീ​ണു 22 ത​ട​വു​കാ​ർ​ക്ക് പ​രി​ക്ക്
ജ​യി​ൽ ഭി​ത്തി ഇ​ടി​ഞ്ഞു​വീ​ണു 22 ത​ട​വു​കാ​ർ​ക്ക് പ​രി​ക്ക്
Saturday, July 31, 2021 12:16 PM IST
ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ ജ​യി​ൽ ഭി​ത്തി ഇ​ടി​ഞ്ഞു​വീ​ണ് 22 ത​ട​വു​കാ​ർ​ക്ക് പ​രി​ക്ക്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഒ​രു ത​ട​വു​കാ​ര​നെ ഗ്വാ​ളി​യോ​റി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഭി​ണ്‍​ഡ് ജി​ല്ലാ ജ​യി​ലി​ൽ ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ 5.10നാ​യി​രു​ന്നു സം​ഭ​വം.

അ​പ​ക​ട​സ​മ​യ​ത്ത് ജ​യി​ലി​ൽ 255 ത​ട​വു​കാ​രാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. അ​പ​ക​ട​മു​ണ്ടാ​യ​തോ​ടെ പോ​ലീ​സു​ക​ർ സ്ഥ​ല​ത്തെ​ത്തി ര​ക്ഷ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.