സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ്: രാ​ഷ്ട്രീ​യ പാ​ർ​ട്ടി സ്വാ​ധീ​നി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്ന് ക​സ്റ്റം​സ് ക​മ്മീ​ഷ​ണ​ർ
സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ്: രാ​ഷ്ട്രീ​യ പാ​ർ​ട്ടി സ്വാ​ധീ​നി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്ന് ക​സ്റ്റം​സ് ക​മ്മീ​ഷ​ണ​ർ
Saturday, July 31, 2021 11:29 AM IST
കൊ​ച്ചി: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ രാ​ഷ്ട്രീ​യ പാ​ർ​ട്ടി സ്വാ​ധീ​നി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്ന് ക​സ്റ്റം​സ് ക​മ്മീ​ഷ​ണ​ർ സു​മി​ത് കു​മാ​ർ. ത​ന്‍റെ റി​പ്പോ​ര്‍​ട്ടിം​ഗ് ഓ​ഫീ​സ​ര്‍ മു​ഖ്യ​മ​ന്ത്രി​യ​ല്ല. താ​ന്‍ മാ​ത്ര​മാ​ണ് സ്ഥ​ലം മാ​റി​പ്പോ​കു​ന്ന​ത്. ത​ന്‍റെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​വി​ടെ​ത്ത​ന്നെ ഉ​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്തി​നെ​തി​രേ കേ​ന്ദ്രം ക​സ്റ്റം​സി​നെ ഉ​പ​യോ​ഗി​ക്കു​ന്നു എ​ന്ന​ത് അ​സം​ബ​ന്ധ​മാ​ണ്. ക​സ്റ്റം​സി​നെ​തി​രാ​യ ജു​ഡീ​ഷ​ല്‍ അ​ന്വേ​ഷ​ണം വി​ഡ്ഢി​ത്ത​മാ​ണെ​ന്നും സു​മി​ത് കു​മാ​ര്‍ പ​റ​ഞ്ഞു.

സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ ചി​ല ഇ​ട​പെ​ട​ലു​ക​ള്‍ ഉ​ണ്ടാ​യി എ​ന്ന് സു​മി​ത് കു​മാ​ര്‍ പ​റ​ഞ്ഞു. എ​ന്നാ​ല്‍ ഏ​ത് ഭാ​ഗ​ത്തു​നി​ന്നാ​ണ് ഇ​ട​പെ​ട​ല്‍ ഉ​ണ്ടാ​യ​തെ​ന്ന കാ​ര്യ​ത്തി​ല്‍ അ​ദ്ദേ​ഹം വ്യ​ക്ത​ത വ​രു​ത്തി​യി​ട്ടി​ല്ല. നി​യ​മ​പ​ര​മാ​യ വ​ഴി​ക്കാ​ണ് ക​സ്റ്റം​സ് പോ​കു​ന്ന​ത്. സ്വ​ര്‍​ണ്ണ​ക്ക​ട​ത്ത് കേ​സി​ല്‍ ചെ​യ്യേ​ണ്ട​തെ​ല്ലാം ചെ​യ്തു.

വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്ന ആ​ളു​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ മ​ന്ത്രാ​ല​യം ച​ര്‍​ച്ച ന​ട​ത്തു​ക​യാ​ണ്. ഡോ​ള​ര്‍ ക​ട​ത്ത് കേ​സി​ല്‍ കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് ന​ല്‍​കി​യെ​ന്നും സു​മി​ത് കു​മാ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.