അമിത് പാംഗൽ വീണു; ബോക്സിംഗിൽ ഇന്ത്യക്ക് നിരാശ
അമിത് പാംഗൽ വീണു; ബോക്സിംഗിൽ ഇന്ത്യക്ക് നിരാശ
Saturday, July 31, 2021 8:10 AM IST
ടോ​ക്കി‍​യോ: ഒ​ളി​മ്പി​ക് ബോ​ക്സിം​ഗി​ൽ ഇ​ന്ത്യ​ക്ക് ക​ന​ത്ത തി​രി​ച്ച​ടി. 52 കി​ലോ വി​ഭാ​ഗ​ത്തി​ൽ ലോ​ക ഒ​ന്നാം ന​മ്പ​ർ താ​ര​മാ​യ അ​മി​ത് പാം​ഗ​ൽ പു​റ​ത്താ​യി.

കൊ​ളം​ബി​യ​ൻ താ​രം യു​ബെ​ർ​ജ​ൻ മാ​ർ​ട്ടി​ന​സാ​ണ് പാം​ഗ​ലി​നെ കീ​ഴ​ട​ക്കി​യ​ത്. 4-1 എ​ന്ന സ്കോ​റി​നാ​ണ് കൊ​ളം​ബി​യ​ൻ താ​ര​ത്തി​ന്‍റെ ജ​യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.