അ​ത​നു ദാ​സും പു​റ​ത്ത്; അ​മ്പെ​യ്ത്തി​ൽ ഇ​ന്ത്യ​ൻ പ്ര​തീ​ക്ഷ​ക​ൾ അ​വ​സാ​നി​ച്ചു
അ​ത​നു ദാ​സും പു​റ​ത്ത്; അ​മ്പെ​യ്ത്തി​ൽ ഇ​ന്ത്യ​ൻ പ്ര​തീ​ക്ഷ​ക​ൾ അ​വ​സാ​നി​ച്ചു
Saturday, July 31, 2021 7:45 AM IST
ടോ​ക്കി​യോ: ഒ​ളി​മ്പി​ക്സ് അ​മ്പെ​യ്ത്തി​ൽ ഇ​ന്ത്യ​ൻ മെ​ഡ​ൽ പ്ര​തീ​ക്ഷ​ക​ൾ അ​വ​സാ​നി​ച്ചു. പു​രു​ഷ വി​ഭാ​ഗം പ്രീ​ക്വാ​ർ​ട്ട​റി​ൽ ഇ​ന്ത്യ​യു​ടെ അ​വ​സാ​ന പ്ര​തീ​ക്ഷ​യാ​യി​രു​ന്ന അ​ത​നു ദാ​സ് പു​റ​ത്താ​യി.

ജാ​പ്പ​നീ​സ് താ​രം ത​ക​ഹ​രു ഫു​റു​ക്കാ​വ​യോ​ട് 4-6 എ​ന്ന സ്കോ​റി​നാ​ണ് തോ​ൽ​വി. ഒ​ളി​മ്പി​ക്സ് അ​മ്പെ​യ്ത്തി​ൽ ഇ​ന്ത്യ ഇ​തു​വ​രെ മെ​ഡ​ൽ നേ​ടി​യി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.