ഹോ​ക്കി ക്വാ​ർ​ട്ട​റി​ൽ ഇ​ന്ത്യ ഗ്രേ​റ്റ് ബ്രി​ട്ട​ണെ നേ​രി​ടും
ഹോ​ക്കി ക്വാ​ർ​ട്ട​റി​ൽ ഇ​ന്ത്യ ഗ്രേ​റ്റ് ബ്രി​ട്ട​ണെ നേ​രി​ടും
Friday, July 30, 2021 11:21 PM IST
ടോ​ക്കി​യോ: ഒ​ളി​മ്പി​ക്സ് ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ഇ​ന്ത്യ​യു​ടെ എ​തി​രാ​ളി ഗ്രേ​റ്റ് ബ്രി​ട്ട​ൺ. പൂ​ൾ എ​യി​ൽ ഇ​ന്ത്യ​യെ കീ​ഴ​ട​ക്കി​യ ഓ​സ്ട്രേ​ലി​യ നെ​ത​ർ​ല​ൻ​ഡി​നെ നേ​രി​ടു​മ്പോ​ൾ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ അ​ർ​ജ​ന്‍റീ​ന ജ​ർ​മ്മ​നി​യെ​യും സ്പെ​യി​ൻ ബെ​ൽ​ജി​യ​ത്തെ​യും നേ​രി​ടും. എ​ല്ലാ മ​ത്സ​ര​ങ്ങ​ളും ഓ​ഗ​സ്റ്റ് ഒ​ന്നി​നാ​ണ് ന​ട​ക്കു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.