ക​ട​ൽ​ക്കൊ​ല​ക്കേ​സ്; ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ സു​പ്രീം​കോ​ട​തി​യി​ൽ
ക​ട​ൽ​ക്കൊ​ല​ക്കേ​സ്; ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ സു​പ്രീം​കോ​ട​തി​യി​ൽ
Friday, July 30, 2021 8:35 PM IST
ന്യൂ​ഡ​ൽ​ഹി: ക​ട​ൽ​ക്കൊ​ല​ക്കേ​സി​ൽ ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് പ​രി​ക്കേ​റ്റ ഏ​ഴ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ സു​പ്രീം​കോ​ട​തി​യി​ൽ. സെ​ന്‍റ് ആ​ന്‍റ​ണീ​സ് ബോ​ട്ടു​ട​യ്ക്ക് അ​നു​വ​ദി​ച്ച ര​ണ്ട് കോ​ടി രൂ​പ​യി​ൽ നി​ന്ന് ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

സം​ഭ​വ​ത്തി​ൽ പ​രി​ക്കേ​റ്റ​തി​നാ​ൽ ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന് അ​ർ​ഹ​ത​യു​ണ്ട്. ന​ഷ്ട​പ​രി​ഹാ​ര വി​ത​ര​ണം സ്റ്റേ ​ചെ​യ്യ​ണ​മെ​ന്നും ഹ​ർ​ജി​യി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. ഹ​ർ​ജി ജ​സ്റ്റീ​സ് ഇ​ന്ദി​ര ബാ​ന​ർ​ജി അ​ധ്യ​ക്ഷ​യാ​യ ബെ​ഞ്ച് ഓ​ഗ​സ്റ്റ് ര​ണ്ടി​ന് പ​രി​ഗ​ണി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.