രാ​ജ്യാ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ളു​ടെ വി​ല​ക്ക് നീ​ട്ടി
രാ​ജ്യാ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ളു​ടെ വി​ല​ക്ക് നീ​ട്ടി
Friday, July 30, 2021 8:11 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യാ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ക്കു​ന്ന​ത് വൈ​കും. രാ​ജ്യാ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ​ക്കു​ള്ള നി​യ​ന്ത്ര​ണം ഓ​ഗ​സ്റ്റ് 31 വ​രെ നീ​ട്ടാ​ൻ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ തീ​രു​മാ​നി​ച്ചു.

വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല​ട​ക്കം കോ​വി​ഡ് വ്യാ​പ​നം കു​റ​യാ​ത്ത സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് തീ​രു​മാ​നം. ഇ​ന്ത്യ​യി​ൽ നി​ന്നും ഇ​ന്ത്യ​യി​ലേ​ക്കു​മു​ള്ള രാ​ജ്യാ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ളു​ടെ വി​ല​ക്ക് ഓ​ഗ​സ്റ്റ് 31 വ​രെ​യാ​ണ് നീ​ട്ടി​യി​ട്ടു​ള്ള​ത്.

അ​തേ​സ​മ​യം എ​യ​ർ ബ​ബി​ൾ ക​രാ​റി​ന്‍റെ ഭാ​ഗ​മാ​യ പ്ര​ത്യേ​ക സ​ർ​വീ​സു​ക​ൾ​ക്ക് ത​ട​സ​മി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.