കൊ​ച്ചി​യി​ൽ ഡ്രോ​ൺ പ​റ​ത്തി​യ യു​വാ​വ് പി​ടി​യി​ൽ
കൊ​ച്ചി​യി​ൽ ഡ്രോ​ൺ പ​റ​ത്തി​യ യു​വാ​വ് പി​ടി​യി​ൽ
Friday, July 30, 2021 5:38 PM IST
കൊ​ച്ചി: നാ​വി​ക ആ​സ്ഥാ​ന​ത്തി​ന് സ​മീ​പം ഡ്രോ​ൺ പ​റ​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ൽ. വ​ടു​ത​ല സ്വ​ദേ​ശി​യാ​യ ലോ​യ്ഡ് ലി​ന​സി​നെ നാ​വി​ക സേ​ന പി​ടി​കൂ​ടി പോ​ലീ​സി​ന് കൈ​മാ​റി. ഡ്രോ​ൺ പ​റ​ത്തു​ന്ന​തി​ന് യു​വാ​വ് നേ​വി​യി​ൽ നി​ന്ന് അ​നു​മ​തി തേ​ടി​യി​രു​ന്നി​ല്ല.

തോ​പ്പും​പ​ടി പ​ഴ​യ പാ​ല​ത്തി​ൽ നി​ന്നാ​ണ് യു​വാ​വ് ഡ്രോ​ൺ പ​റ​ത്തി​യ​ത്. വ്ലോ​ഗ​റാ​ണെ​ന്നും യൂ​ട്യൂ​ബ് ചാ​ന​ലി​ന് വേ​ണ്ടി​യാ​ണ് ഡ്രോ​ൺ പ​റ​ത്തി​യ​തെ​ന്നും യു​വാ​വ് പ​റ​ഞ്ഞു. യു​വാ​വി​നെ​തി​രെ തോ​പ്പും​പ​ടി പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.