ജോ​ക്കോ​വി​ച്ച് പു​റ​ത്ത്; ഗോ​ൾ​ഡ​ൻ സ്ലാം ​സ്വ​പ്നം പൊ​ലി​ഞ്ഞു
ജോ​ക്കോ​വി​ച്ച് പു​റ​ത്ത്; ഗോ​ൾ​ഡ​ൻ സ്ലാം ​സ്വ​പ്നം പൊ​ലി​ഞ്ഞു
Friday, July 30, 2021 4:53 PM IST
ടോ​ക്കി​യോ: ഒ​ളി​ന്പി​ക്സ് ടെ​ന്നീ​സി​ൽ സെ​ർ​ബി​യ​യു​ടെ നൊ​വാ​ക്ക് ജോ​ക്കോ​വി​ച്ച് പു​റ​ത്ത്. സെ​മി​യി​ൽ ജ​ര്‍​മ​നി​യു​ടെ അ​ല​ക്സാ​ണ്ട​ര്‍ സ്വ​രേ​വി​നോ​ട് ഒ​ന്നി​നെ​തി​രെ ര​ണ്ട് സെ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു ജോ​ക്കോ​വി​ച്ചി​ന്‍റെ തോ​ൽ​വി. ഇ​തോ​ടെ ഒ​ളി​ന്പി​ക്സ് സ്വ​ര്‍​ണം കൂ​ടി നേ​ടി ക​രി​യ​റി​ല്‍ ഗോ​ള്‍​ഡ​ന്‍ സ്ലാം ​സ്വ​ന്ത​മാ​ക്കാ​മെ​ന്ന ജോ​ക്കോ​വി​ച്ചി​ന്‍റെ സ്വ​പ്നം പൊ​ലി​ഞ്ഞു. സ്കോ​ര്‍ 1-6, 6-3, 6-1.

ആ​ദ്യ സെ​റ്റ് സ്വ​രേ​വി​ന് അ​നാ​യാ​സം (6-1) വീ​ഴ്ത്തി​യ ജോ​ക്കോ​വി​ച്ചി​ന് അ​ടു​ത്ത ര​ണ്ട് സെ​റ്റും പി​ഴ​ച്ചു. ര​ണ്ടാം സെ​റ്റി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ ഒ​പ്പ​ത്തി​നൊ​പ്പം നി​ന്ന ജോ​ക്കോ​വി​ച്ച് പി​ന്നീ​ട് തു​ട​ര്‍​ച്ച​യാ​യി ഏ​ഴ് ഗെ​യി​മു​ക​ള്‍ ന​ഷ്ട​മാ​ക്കി തോ​ല്‍​വി​യി​ലേ​ക്ക് വ​ഴു​തി വീ​ണു.

കാ​ര​ന്‍ ക​ച്ച​നോ​വ് ആ​ണ് ഫൈ​ന​ല്‍ പോ​രാ​ട്ട​ത്തി​ല്‍ സ്വ​രേ​വി​ന്‍റെ എ​തി​രാ​ളി. വെ​ങ്ക​ല മെ​ഡ​ലി​നാ​യു​ള്ള പോ​രാ​ട്ട​ത്തി​ല്‍ പാ​ബ്ലോ ക​രേ​നോ ബു​സ്ത​യെ ജോ​ക്കോ​വി​ച്ച് നേ​രി​ടും.

നാ​ല് ഗ്രാ​ന്‍​സ്ലാം കി​രീ​ട​ങ്ങ​ളും ഒ​ളി​ന്പി​ക് സ്വ​ര്‍​ണ​വും നേ​ടി ഗോ​ള്‍​ഡ​ന്‍ സ്ലാം ​സ്വ​ന്ത​മാ​ക്കു​ന്ന ടെ​ന്നീ​സ് ച​രി​ത്ര​ത്തി​ലെ ഏ​ക പു​രു​ഷ താ​ര​മാ​വാ​നു​ള്ള അ​വ​സ​ര​മാ​ണ് ജോ​ക്കോ സെ​മി​യി​ല്‍ കൈ​വി​ട്ട​ത്. വ​നി​താ താ​ര​ങ്ങ​ളി​ല്‍ 1988ല്‍ ​സ്റ്റെ​ഫി ഗ്രാ​ഫ് മാ​ത്ര​മാ​ണ് ഈ ​നേ​ട്ടം സ്വ​ന്ത​മാ​ക്കി​യി​ട്ടു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.