പ​മ്പ​യാ​റ്റി​ൽ ബാ​ർ ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ച നി​ല​യി​ൽ
പ​മ്പ​യാ​റ്റി​ൽ ബാ​ർ ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ച നി​ല​യി​ൽ
Thursday, July 29, 2021 8:38 PM IST
കോ​ട്ട​യം: ബാ​ർ ജീ​വ​ന​ക്കാ​ര​നെ പ​മ്പ​യാ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കോ​ട്ട​യം പ​ന​ച്ചി​ക്കാ​ട് സ്വ​ദേ​ശി ഷി​ബു ഫി​ലി​പ്പ് (56) ആ​ണ് മ​രി​ച്ച​ത്. ജീ​വ​നൊ​ടു​ക്കി​യ​താ​ണെ​ന്ന് സം​ശ​യി​ക്കു​ന്നു. സാ​മ്പ​ത്തി​ക പ്ര​ശ്ന​ങ്ങ​ൾ കാ​ര​ണം ഷി​ബു മ​നോ​വി​ഷ​മ​ത്തി​ലാ​യി​രു​ന്നെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.