പീ​ഡ​ന​ക്കേ​സ് ഒ​തു​ക്കാ​ൻ ഇ​ട​പെ​ട​ൽ: മ​ന്ത്രി ശ​ശീ​ന്ദ്ര​നെ​തി​രേ ലോ​കാ​യു​ക്ത​യി​ൽ പ​രാ​തി
പീ​ഡ​ന​ക്കേ​സ് ഒ​തു​ക്കാ​ൻ ഇ​ട​പെ​ട​ൽ: മ​ന്ത്രി ശ​ശീ​ന്ദ്ര​നെ​തി​രേ ലോ​കാ​യു​ക്ത​യി​ൽ പ​രാ​തി
Thursday, July 29, 2021 6:01 PM IST
കൊ​ച്ചി: കു​ണ്ട​റ പീ​ഡ​നം കേ ​സ് ഒ​തു​ക്കി​ത്തീ​ർ​ക്കാ​ൻ മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ ഇ​ട​പെ​ട്ടെ​ന്ന സം​ഭ​വ​ത്തി​ൽ ലോ​കാ​യു​ക്ത​യി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഹ​ർ​ജി. മ​ണ​ക്കാ​ട് സ്വ​ദേ​ശി ജി​ജാ ജെ​യിം​സ് മാ​ത്യു​വാ​ണ് ഹ​ർ​ജി ന​ൽ​കി​യ​ത്.

മ​ന്ത്രി ശ​ശീ​ന്ദ്ര​ൻ അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗം, സ്വ​ജ​ന​പ​ക്ഷ​പാ​തം, സ​ത്യ​പ്ര​തി​ജ്ഞാ ലം​ഘ​നം എ​ന്നി​വ ന​ട​ത്തി​യ​താ​യും മ​ന്ത്രി​യാ​യി തു​ട​രാ​ൻ അ​വ​കാ​ശ​മി​ല്ലെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നെ മു​ഖ്യ​സാ​ക്ഷി​യാ​യി വി​സ്ത​രി​ക്ക​ണ​മെ​ന്നും ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.