നി​യ​മ​സ​ഭ​യി​ലേ​ക്ക് കെ​എ​സ്‌​യു ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം
നി​യ​മ​സ​ഭ​യി​ലേ​ക്ക് കെ​എ​സ്‌​യു ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം
Thursday, July 29, 2021 2:50 PM IST
തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ കൈ​യാ​ങ്ക​ളി​ക്കേ​സി​ൽ വി​ചാ​ര​ണ നേ​രി​ടേ​ണ്ടി​വ​രു​ന്ന മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കെ​എ​സ്‌​യു മാ​ർ​ച്ച്. നി​യ​മ​സ​ഭ​യി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ച് പോ​ലീ​സ് ബാ​രി​ക്കേ​ഡ് ഉ​പ​യോ​ഗി​ച്ച് ത​ട​ഞ്ഞു.

ബാ​രി​ക്കേ​ഡ് മ​റി​ച്ചി​ടാ​നു​ള്ള പ്ര​വ​ർ​ത്ത​ക​രു​ടെ ശ്ര​മ​ത്തി​നി​ടെ പോ​ലീ​സ് ജ​ല പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. തു​ട​ർ​ന്ന് പ്ര​വ​ർ​ത്ത​ക​ർ റോ​ഡ് ഉ​പ​രോ​ധി​ച്ചു. ഗ​താ​ഗ​ത ത​ട​സം സൃ​ഷ്ടി​ച്ച പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.