അ​ലാ​സ്ക​യി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം; സു​നാ​മി മു​ന്ന​റി​യി​പ്പ്
അ​ലാ​സ്ക​യി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം; സു​നാ​മി മു​ന്ന​റി​യി​പ്പ്
Thursday, July 29, 2021 1:12 PM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ലെ അ​ലാ​സ്ക​യി​ൽ റി​ക്ട​ർ സ്കെ​യി​ലി​ൽ 8.2 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​നം. പെ​റി​വി​ല്ലെ ന​ഗ​ര​ത്തി​ന് തെ​ക്കു​കി​ഴ​ക്കാ​യി 91 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​തെ​ന്ന് യു​എ​സ് ജി​യോ​ള​ജി​ക്ക​ൽ സ​ർ​വേ അ​റി​യി​ച്ചു.

ഭൂ​ച​ല​ന​ത്തെ തു​ട​ർ​ന്നു തെ​ക്കു​കി​ഴ​ക്ക​ൻ അ​ലാ​സ്ക​യി​ൽ യു​എ​സ് സ​ർ​ക്കാ​ർ സു​നാ​മി മു​ന്ന​റി​യി​പ്പ് ന​ൽ​കി. ആ​ള​പാ​യ​മൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.

ശ​ക്ത​മാ​യ ച​ല​ന​ത്തി​ൽ കെ​ട്ടി​ട​ങ്ങ​ൾ കു​ലു​ങ്ങി​യ​തോ​ടെ ജ​ന​ങ്ങ​ൾ പ​രി​ഭ്രാ​ന്ത​രാ​യി പു​റ​ത്തി​റ​ങ്ങി. റോ​ഡു​ക​ൾ പ​ല​യി​ട​ത്തും ത​ക​ർ​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.