മോ​ദി സ​ര്‍​ക്കാ​ര്‍ പ്ര​തി​പ​ക്ഷ​ത്തെ ജോ​ലി ചെ​യ്യാ​ൻ അ​നു​വ​ദി​ക്കു​ന്നി​ല്ല: രാ​ഹു​ല്‍ ഗാ​ന്ധി
മോ​ദി സ​ര്‍​ക്കാ​ര്‍ പ്ര​തി​പ​ക്ഷ​ത്തെ ജോ​ലി ചെ​യ്യാ​ൻ അ​നു​വ​ദി​ക്കു​ന്നി​ല്ല: രാ​ഹു​ല്‍ ഗാ​ന്ധി
Thursday, July 29, 2021 12:58 PM IST
ന്യൂ​ഡ​ല്‍​ഹി: മോ​ദി സ​ര്‍​ക്കാ​ര്‍ പ്ര​തി​പ​ക്ഷ​ത്തെ ജോ​ലി ചെ​യ്യാ​ൻ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി. പാ​ര്‍​ല​മെ​ന്‍റ് സ​മ്മേ​ള​നം ന​ട​ത്താ​ന്‍ കോ​ണ്‍​ഗ്ര​സ് അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പ​രാ​മ​ര്‍​ശ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ ആ​രോ​പ​ണം.

പാ​ര്‍​ല​മെ​ന്‍റ് അം​ഗ​ങ്ങ​ള്‍ ജ​ന​ങ്ങ​ളു​ടെ ശ​ബ്ദ​മാ​യി​രി​ക്ക​ണം. ദേ​ശീ​യ പ്രാ​ധാ​ന്യ​മു​ള്ള വി​ഷ​യ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യു​ന്ന​തു​മാ​ണ് ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​നം. എ​ന്നാ​ൽ മോ​ദി സ​ർ​ക്കാ​ർ പ്ര​തി​പ​ക്ഷ​ത്തെ ഈ ​ജോ​ലി ചെ​യ്യാ​ൻ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്നും രാ​ഹു​ൽ ട്വീ​റ്റ് ചെ​യ്തു.

പാ​ര്‍​ല​മെ​ന്‍റി​ന്‍റെ കൂ​ടു​ത​ല്‍ സ​മ​യം ക​ള​യ​രു​ത്, ന​മു​ക്ക് വി​ല​ക്ക​യ​റ്റ​ത്തേ​ക്കു​റി​ച്ചും ക​ര്‍​ഷ​ക​രേ​ക്കു​റി​ച്ചും പെ​ഗാ​സ​സി​നേ​ക്കു​റി​ച്ചും ച​ര്‍​ച്ച ചെ​യ്യാ​മെ​ന്നും രാ​ഹു​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.