അ​ധ്യാ​പ​ക ദ​ന്പ​തി​ക​ൾ മ​രി​ച്ച നി​ല​യി​ൽ
അ​ധ്യാ​പ​ക ദ​ന്പ​തി​ക​ൾ മ​രി​ച്ച നി​ല​യി​ൽ
Thursday, July 29, 2021 12:29 PM IST
കോ​ഴി​ക്കോ​ട്: മേ​പ്പ​യൂ​രി​ൽ വി​ര​മി​ച്ച അ​ധ്യാ​പ​ക ദ​ന്പ​തി​ക​ളെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​ട്ടോ​ന​ക​ണ്ടി പ്ര​ശാ​ന്തി​യി​ൽ കെ.​കെ. ബാ​ല​കൃ​ഷ്ണ​ൻ (72) ഭാ​ര്യ കു​ഞ്ഞി​മാ​ത (67) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

വി​റ​കു​പു​ര​യി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. ആ​ത്മ​ഹ​ത്യ​യെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.