ക്ഷേ​മ​പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ച് ബൊ​മ്മെ​യു​ടെ തു​ട​ക്കം
ക്ഷേ​മ​പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ച് ബൊ​മ്മെ​യു​ടെ തു​ട​ക്കം
Thursday, July 29, 2021 2:54 AM IST
ബം​ഗ​ളൂ​രു: അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തി​നു തൊ​ട്ടു​പി​ന്നാ​ലെ ജ​ന​പ്രീ​യ പ്ര​ഖ്യാ​പ​ന​ങ്ങ​ളു​മാ​യി ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ബ​സ​വ​രാ​ജ് ബൊ​മ്മെ​യു​ടെ തു​ട​ക്കം. ക​ർ​ഷ​ക​രു​ടെ മ​ക്ക​ൾ​ക്ക് സ്കോ​ള​ർ​ഷി​പ്പ് പ​ദ്ധ​തി, മു​തി​ർ​ന്ന പൗ​ര​ന്മാ​രു​ടെ​യും വി​ധ​വ​ക​ളു​ടെ​യും ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ​യും പെ​ൻ​ഷ​ൻ തു​ക​യി​ലു​ള്ള വ​ർ​ധ​ന തു​ട​ങ്ങി​യ​വ​യി​ലാ​ണു മു​ഖ്യ​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​പ​തി​ഞ്ഞ​ത്.

ക​ർ​ഷ​ക​ർ​ക്കും സ​മൂ​ഹ​ത്തി​ലെ ദു​ർ​ബ​ല വി​ഭാ​ഗ​ങ്ങ​ൾ​ക്കും​വേ​ണ്ടി സ​ർ​ക്കാ​ർ പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ക​ർ​ഷ​ക​രു​ടെ മ​ക്ക​ൾ​ക്കാ​യു​ള്ള സ്കോ​ള​ർ​ഷി​പ്പ് പ​ദ്ധ​തി​ക്ക് ആ​യി​രം​കോ​ടി രൂ​പ ചെ​ല​വു​വ​രും. മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്കു​ള്ള പെ​ൻ​ഷ​ൻ ആ​യി​രം​രൂ​പ​യി​ൽ നി​ന്ന് ആ​യി​ര​ത്തി ഇ​രു​നൂ​റ് രൂ​പ​യാ​ക്കി ഉ‍​യ​ർ​ത്തും. 863.52 കോ​ടി രൂ​പ ചെ​ല​വ് വ​രു​ന്ന പ​ദ്ധ​തി​യി​ലൂ​ടെ 35.98 ല​ക്ഷം ആ​ളു​ക​ൾ​ക്ക് പ്ര​യോ​ജ​നം ല​ഭി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

വി​ധ​വാ​പെ​ൻ​ഷ​ൻ 600 ൽ ​നി​ന്ന് 800 ആ​ക്കി ഉ​യ​ർ​ത്തു​ന്ന​തോ​ടെ17.25 ല​ക്ഷം പേ​ർ​ക്കു പ്ര​യോ​ജ​നം​കി​ട്ടും. ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ പെ​ൻ​ഷ​നി​ലും സ​മാ​ന​മാ​യ വ​ർ​ധ​ന​വ​രും. 90 കോ​ടി​രൂ​പ​യോ​ളം ചെ​ല​വു​വ​രു​ന്ന പ​ദ്ധ​തി​യി​ലൂ​ടെ 3,66,000 പേ​ർ​ക്ക് പ്ര​യോ​ജ​നം കി​ട്ടു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.