ആ​രും വി​ജ​യി​ക്കാ​ത്ത ര​ണ്ടു സ്കൂ​ളു​ക​ൾ; ഏ​ഴു സ്കൂ​ളു​ക​ളി​ൽ വി​ജ​യ​ശ​ത​മാ​നം 30-ൽ ​താ​ഴെ
ആ​രും വി​ജ​യി​ക്കാ​ത്ത ര​ണ്ടു സ്കൂ​ളു​ക​ൾ; ഏ​ഴു സ്കൂ​ളു​ക​ളി​ൽ വി​ജ​യ​ശ​ത​മാ​നം 30-ൽ ​താ​ഴെ
Wednesday, July 28, 2021 7:18 PM IST
തി​രു​വ​ന​ന്ത​പു​രം: ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യി​ൽ ഒ​രു വി​ദ്യാ​ർ​ഥി പോ​ലും വി​ജ​യി​ക്കാ​ത്ത ര​ണ്ടു സ്കൂ​ളു​ക​ൾ. 30 ശ​ത​മാ​ന​ത്തി​ൽ താ​ഴെ വി​ജ​യം നേ​ടി​യ ഏ​ഴു സ്കൂ​ളു​ക​ളു​മു​ണ്ട്.

വെ​ള്ള​നാ​ട് ശ്രീ ​സ​ത്യ​സാ​യി ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ൽ ഏ​ഴ് പേ​ർ പ​രീ​ക്ഷ എ​ഴു​തി​യെ​ങ്കി​ലും ആ​രും ജ​യി​ച്ചി​ല്ല. മൂ​വാ​റ്റു​പു​ഴ ര​ണ്ടാ​ർ​ക്ക​ര എ​ച്ച്എം ട്ര​സ്റ്റ് എ​ച്ച്എ​സ്എ​സി​ൽ പ​രീ​ക്ഷ​യ്ക്കി​രു​ന്ന ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഉ​പ​രി​പ​ഠ​ന യോ​ഗ്യ​ത നേ​ടാ​നാ​യി​ല്ല.

കോ​ഴി​ക്കോ​ട് പെ​രു​മ​ണ്ണ സ്വാ​മി ഭൂ​താ​ന​ന്ദ എ​ച്ച്എ​സ്എ​സ്, ഇ​ടു​ക്കി വാ​ഗ​വ​റാ​യ് എ​ച്ച്എ​സ്എ​സ്, പാ​ല​ക്കാ​ട് പു​ത്തൂ​ർ ട്രൈ​ബ​ൽ എ​ച്ച്എ​സ്എ​സ്, തി​രു​വ​ന​ന്ത​പു​രം ചാ​ല ഗ​വ. ബോ​യ്സ് എ​ച്ച്എ​സ്എ​സ്, അ​ടു​ക്കം ഗ​വ. എ​ച്ച്എ​സ്എ​സ്, മ​ല​പ്പു​റം മാ​റ​ഞ്ചേ​രി അ​സ്ഹ​ർ ഇം​ഗ്ലീ​ഷ് മീ​ഡി​യം എ​ച്ച്എ​സ്എ​സ്, ക​ണ്ണൂ​ർ ആ​റ​ളം ഗ​വ. എ​ച്ച്എ​സ്എ​സ് എ​ന്നീ സ്കൂ​ളു​ക​ളി​ൽ 30 ശ​ത​മാ​ന​ത്തി​ൽ താ​ഴെ​യാ​ണ് വി​ജ​യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.