അ​മ​ർ​നാ​ഥി​ൽ മേ​ഘ വി​സ്ഫോ​ട​നം; പ്ര​ദേ​ശ​ത്ത് മി​ന്ന​ൽ പ്ര​ള​യം
അ​മ​ർ​നാ​ഥി​ൽ മേ​ഘ വി​സ്ഫോ​ട​നം; പ്ര​ദേ​ശ​ത്ത് മി​ന്ന​ൽ പ്ര​ള​യം
Wednesday, July 28, 2021 6:39 PM IST
ശ്രീ​ന​ഗ​ർ: കാ​ഷ്മീ​രി​ലെ അ​മ​ർ​നാ​ഥ് ക്ഷേ​ത്ര​ത്തി​നു സ​മീ​പം മേ​ഘ​വി​സ്ഫോ​ട​നം. ഇ​തേ തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്ത് മി​ന്ന​ൽ പ്ര​ള​യ​മു​ണ്ടാ​യി. ഇ​തു​വ​രെ ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​ങ്ങ​ളോ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.

താ​ഴ്ന്ന പ്ര​ദേ​ശ​ത്തു​ള്ള ആ​ളു​ക​ളോ​ട് ഉ​യ​ർ​ന്ന സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് മാ​റാ​ൻ അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. നേ​ര​ത്തെ കാ​ഷ്മീ​രി​ലെ കി​ഷ്‌​ത്വാ​റി​ലും ഹി​മാ​ച​ൽ​പ്ര​ദേ​ശി​ലെ മ​ണാ​ലി​യി​ലും മേ​ഘ വി​സ്ഫോ​ട​നം ഉ​ണ്ടാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.