മെ​ഗാ​പ​രി​ശോ​ധ​ന​യി​ൽ കു​തി​ച്ചു​ക​യ​റി കോ​വി​ഡ്; ടി​പി​ആ​റും മ​ര​ണ​വും കൂ​ടി
മെ​ഗാ​പ​രി​ശോ​ധ​ന​യി​ൽ കു​തി​ച്ചു​ക​യ​റി കോ​വി​ഡ്; ടി​പി​ആ​റും മ​ര​ണ​വും കൂ​ടി
Wednesday, July 28, 2021 6:13 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 22,056 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,96,902 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്.

ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 11.2 ശ​ത​മാ​ന​മാ​ണ്. ഇ​ന്ന് 131 മ​ര​ണ​ങ്ങ​ളാ​ണ് കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ മ​ര​ണം 16,457 ആ​യി.

20,960 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. അ​തി​ൽ 876 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 120 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്.

നി​ല​വി​ൽ 1,49,534 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​ത്. 17,761 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. 31,60,804 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.

100 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ക​ണ്ണൂ​ര്‍ 18, പാ​ല​ക്കാ​ട്, കാ​സ​ര്‍​ഗോ​ഡ് 14 വീ​തം, പ​ത്ത​നം​തി​ട്ട 10, കോ​ട്ട​യം 8, കൊ​ല്ലം, തൃ​ശൂ​ര്‍ 7 വീ​തം, തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം 5 വീ​തം, ആ​ല​പ്പു​ഴ, വ​യ​നാ​ട് 4 വീ​തം, കോ​ഴി​ക്കോ​ട് 3, മ​ല​പ്പു​റം 1 എ​ന്നി​ങ്ങ​നെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

രോ​ഗ ബാ​ധ സ്ഥി​രീ​ക​രി​ച്ച​വ​ർ ജി​ല്ല​തി​രി​ച്ച്

മ​ല​പ്പു​റം-3931, തൃ​ശൂ​ര്‍-3005, കോ​ഴി​ക്കോ​ട്-2400, എ​റ​ണാ​കു​ളം-2397, പാ​ല​ക്കാ​ട്-1649, കൊ​ല്ലം-1462, ആ​ല​പ്പു​ഴ-1461, ക​ണ്ണൂ​ര്‍-1179, തി​രു​വ​ന​ന്ത​പു​രം-1101, കോ​ട്ട​യം-1067, കാ​സ​ര്‍​ഗോ​ഡ്-895, വ​യ​നാ​ട്-685, പ​ത്ത​നം​തി​ട്ട-549, ഇ​ടു​ക്കി-375.

സ​മ്പ​ർ​ക്ക രോ​ഗി​ക​ൾ ജി​ല്ല​തി​രി​ച്ച്

മ​ല​പ്പു​റം-3679, തൃ​ശൂ​ര്‍-2989, കോ​ഴി​ക്കോ​ട്-2367, എ​റ​ണാ​കു​ളം-2296, പാ​ല​ക്കാ​ട്-1196, കൊ​ല്ലം-1451, ആ​ല​പ്പു​ഴ-1446, ക​ണ്ണൂ​ര്‍-1086, തി​രു​വ​ന​ന്ത​പു​രം-991, കോ​ട്ട​യം-1017, കാ​സ​ര്‍​ഗോ​ഡ്-875, വ​യ​നാ​ട്-676, പ​ത്ത​നം​തി​ട്ട-527, ഇ​ടു​ക്കി-364.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.