കോ​ട​തി​യി​ൽ ഹാ​ജ​രാ​കു​ന്ന​ത് നി​യ​മ വ്യ​വ​സ്ഥ​യു​ടെ ഭാ​ഗം: വി​ജ​യ​രാ​ഘ​വ​ൻ
കോ​ട​തി​യി​ൽ ഹാ​ജ​രാ​കു​ന്ന​ത് നി​യ​മ വ്യ​വ​സ്ഥ​യു​ടെ ഭാ​ഗം: വി​ജ​യ​രാ​ഘ​വ​ൻ
Wednesday, July 28, 2021 2:29 PM IST
തി​രു​വ​ന​ന്ത​പു​രം: കൈ​യാ​ങ്ക​ളി കേ​സി​ലെ കോ​ട​തി വി​ധി​യോ​ട് പ്ര​തി​ക​രി​ച്ച് എ​ൽ​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ എ. ​വി​ജ​യ​രാ​ഘ​ൻ. കോ​ട​തി​യി​ൽ ഹാ​ജ​രാ​കു​ന്ന​ത് നി​യ​മ വ്യ​വ​സ്ഥ​യു​ടെ ഭാ​ഗ​മാ​യാ​ണ്. നി​യ​മവ്യ​വ​സ്ഥ പാ​ലി​ച്ചു​കൊ​ണ്ടു​ള്ള ന​ട​പ​ടി​ക​ൾ ന​ട​ക്കു​മെ​ന്നും വി​ജ​യ​രാ​ഘ​വ​ൻ പ​റ​ഞ്ഞു.

ഐ​എ​ൻ​എ​ൽ വി​ഷ​യം എ​ൽ​ഡി​എ​ഫ് ച​ർ​ച്ച ചെ​യ്യും. അ​തി​നു​ശേ​ഷം എ​ല്ലാ കാ​ര്യ​ങ്ങ​ളും വി​ശ​ദ​മാ​ക്കാ​മെ​ന്നും വി​ജ​യ​രാ​ഘ​വ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.