ന​ട​പ​ടി​ക​ൾ കോ​ട​തി വി​ധി​പോ​ലെ പോ​ക​ട്ടെ​യെ​ന്ന് ജോ​സ് കെ. ​മാ​ണി
ന​ട​പ​ടി​ക​ൾ കോ​ട​തി വി​ധി​പോ​ലെ പോ​ക​ട്ടെ​യെ​ന്ന് ജോ​സ് കെ. ​മാ​ണി
Wednesday, July 28, 2021 1:16 PM IST
കോ​ട്ട​യം: നി​യ​മ​സ​ഭാ കൈ​യാ​ങ്ക​ളി കേ​സി​ലെ ന​ട​പ​ടി​ക​ൾ കോ​ട​തി വി​ധി പോ​ലെ മു​ന്നോ​ട്ടു​പോ​ക​ട്ടെ​യെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി. തെ​റ്റും ശ​രി​യും എ​ന്ന​തി​ൽ പ്ര​തി​ക​ര​ണ​ത്തി​നി​ല്ല. കേ​സി​നെ​ക്കു​റി​ച്ച് ഇ​നി പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്നും മു​ൻ​പ് പ​റ​ഞ്ഞ​താ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

വി.​ശി​വ​ൻ​കു​ട്ടി​യു​ടെ രാ​ജി ആ​വ​ശ്യ​ത്തെ​ക്കു​റി​ച്ച് ചോ​ദി​ച്ച​പ്പോ​ൾ അ​ദ്ദേ​ഹം വി​ധി​യെ​ക്കു​റി​ച്ച് പ്ര​തി​ക​രി​ച്ചി​ട്ടു​ണ്ട​ല്ലോ എ​ന്നാ​ണ് ജോ​സ് കെ. ​മാ​ണി പ​റ​ഞ്ഞ​ത്. രാ​ജി​വ​യ്ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന ശി​വ​ൻ​കു​ട്ടി​യു​ടെ നി​ല​പാ​ടി​നെ പി​ന്തു​ണ​യ്ക്കു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.