രാ​കേ​ഷ് അ​സ്താ​ന ഡ​ൽ​ഹി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ
രാ​കേ​ഷ് അ​സ്താ​ന ഡ​ൽ​ഹി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ
Tuesday, July 27, 2021 10:46 PM IST
ന്യൂ​ഡ​ൽ​ഹി: സി​ബി​ഐ മു​ന്‍ സ്‌​പെ​ഷ​ല്‍ ഡ​യ​റ​ക്ട​ര്‍ രാ​കേ​ഷ് അ​സ്താ​ന​യെ ഡ​ൽ​ഹി പോ​ലീ​സ് ക​മ്മീ​ഷ​ണ​റാ​യി നി​യ​മി​ച്ചു. നി​ല​വി​ൽ അ​ദ്ദേ​ഹം ബി​എ​സ്എ​ഫ് മേ​ധാ​വി​യാ​യി​രു​ന്നു. 1984ലെ ​ഗു​ജ​റാത്ത് കേ​ഡ​ർ ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് അ​സ്താ​ന.

2002-ലെ ​ഗോ​ധ്ര സ​ബ​ര്‍​മ​തി എ​ക്‌​സ്പ്ര​സ് തീ​വെ​പ്പ് കേ​സ് അ​ട​ക്കം നി​ര​വ​ധി കേ​സു​ക​ള്‍ അ​ന്വേ​ഷി​ച്ചി​ട്ടു​ണ്ട്. സി​ബി​ഐ മു​ന്‍ മേ​ധാ​വി അ​ലോ​ക് വ​ര്‍​മ​യു​മാ​യു​ണ്ടാ​യ ത​ർ​ക്ക​ത്തി​ന്‍റെ പേ​രി​ല്‍ അ​ന്ന് സ്‌​പെ​ഷ​ല്‍ ഡ​യ​റ​ക്ട​റാ​യി​രു​ന്ന അ​സ്താ​ന​യു​ടെ പേ​ര് വാ​ര്‍​ത്ത​ക​ളി​ല്‍ ഇ​ടം​നേ​ടി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.