സി​മോ​ൺ ബൈ​ൽ​സ് ഒ​ളി​മ്പി​ക്‌​സി​ൽ​നി​ന്ന് പി​ന്മാ​റി
സി​മോ​ൺ ബൈ​ൽ​സ് ഒ​ളി​മ്പി​ക്‌​സി​ൽ​നി​ന്ന് പി​ന്മാ​റി
Tuesday, July 27, 2021 10:12 PM IST
ടോ​ക്കി​യോ: ജിം​നാ​സ്റ്റി​ക്‌​സ് സൂ​പ്പ​ർ താ​രം അ​മേ​രി​ക്ക​യു​ടെ സി​മോ​ൺ ബൈ​ൽ​സ് ഒ​ളി​മ്പി​ക്‌​സി​ൽ നി​ന്ന് പി​ന്മാ​റി. ശാ​രീ​രി​ക അ​വ​ശ​ത​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പി​ന്മാ​റ്റം. 2016ലെ ​റി​യോ ഒ​ളി​മ്പി​ക്സി​ൽ നാ​ലു സ്വ​ര്‍​ണ​വും ഒ​രു വെ​ങ്ക​ല​വും നേ​ടി​യ താ​ര​മാ​ണ് ബൈ​ല്‍​സ്. ഇ​ത്ത​വ​ണ വ്യ​ക്തി​ഗ​ത ഇ​ന​ങ്ങ​ളി​ല്‍ അ​ഞ്ചെ​ണ്ണ​ത്തി​ലും ബൈ​ല്‍​സ് ഫൈ​ന​ലി​ലെ​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.