ഐ​എ​ന്‍​എ​ല്‍ പി​ള​ര്‍​പ്പ്: എ​ല്‍​ഡി​എ​ഫ് ച​ര്‍​ച്ച ചെ​യ്യു​മെ​ന്ന് വി​ജ​യ​രാ​ഘ​വ​ന്‍
ഐ​എ​ന്‍​എ​ല്‍ പി​ള​ര്‍​പ്പ്: എ​ല്‍​ഡി​എ​ഫ് ച​ര്‍​ച്ച ചെ​യ്യു​മെ​ന്ന് വി​ജ​യ​രാ​ഘ​വ​ന്‍
Sunday, July 25, 2021 9:46 PM IST
തി​രു​വ​ന​ന്ത​പു​രം: ഐ​എ​ന്‍​എ​ല്ലി​ല്‍ ഉ​ണ്ടാ​യ പ്ര​ശ്‌​ന​ങ്ങ​ള്‍ എ​ല്‍​ഡി​എ​ഫ് ച​ര്‍​ച്ച ചെ​യ്യു​മെ​ന്ന് മു​ന്ന​ണി ക​ണ്‍​വീ​ന​ര്‍ എ. ​വി​ജ​യ​രാ​ഘ​വ​ന്‍. ഘ​ട​ക​ക​ക്ഷി​ക​ളു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച് ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കും. എ​ല്ലാ കാ​ര്യ​ങ്ങ​ളും ച​ര്‍​ച്ച ചെ​യ്ത് മാ​ത്ര​മേ അ​ഭി​പ്രാ​യം പ​റ​യാ​നാ​കു എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഐ​എ​ൻ​എ​ല്ലി​ന്‍റേ​ത് മു​ന്ന​ണി​യു​ടെ താ​ത്പ​ര്യ​ത്തി​ന് സ​ഹാ​യ​ക​ര​മാ​യ നി​ല​പാ​ട​ല്ല. ഐ​എ​ന്‍​എ​ല്‍ നേ​താ​ക്ക​ളു​മാ​യി സം​സാ​രി​ച്ചി​ട്ടി​ല്ലെ​ന്നും വി​ജ​യ​രാ​ഘ​വ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.