ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ട്രെ​യിനിന്‍റെ എ​ൻ​ജി​നും ബോ​ഗി​യും ത​മ്മി​ൽ വേ​ർ​പെ​ട്ടു
ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ട്രെ​യിനിന്‍റെ എ​ൻ​ജി​നും ബോ​ഗി​യും ത​മ്മി​ൽ വേ​ർ​പെ​ട്ടു
Sunday, July 25, 2021 6:56 PM IST
തൃ​ശൂ​ർ: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ട്രെ​യിനിന്‍റെ എ​ൻ​ജി​നും ബോ​ഗി​യും ത​മ്മി​ൽ വേ​ർ​പെ​ട്ടു. ഷൊ​ർ​ണു​രി​ൽ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്ക് പോ​കു​ന്ന വേ​ണാ​ട് എ​ക്സ്പ്ര​സി​ന്‍റെ ബോ​ഗി ആ​ണ് വേ​ർ​പെ​ട്ട​ത്. അ​ങ്ക​മാ​ലി​ക്ക് അ​ടു​ത്ത് ചൊ​വ്വ​രെ​യി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം

പ്ര​ശ്നം പ​രി​ഹ​രി​ച്ച​തി​നു​ശേ​ഷം വേ​ണാ​ട് ട്രെ​യി​ൻ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പു​റ​പ്പെ​ട്ടു. അ​റ്റ​കു​റ്റ​പ്പ​ണി വേ​ണ്ടി​വ​ന്ന​തോ​ടെ ഒ​രു മ​ണി​ക്കൂ​ർ വൈ​കി​യാ​ണ് വേ​ണാ​ട് യാ​ത്ര പു​ന​രാ​രം​ഭി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.