ഹോ​ക്കി​യി​ൽ ഇ​ന്ത്യ​യെ ത​രി​പ്പ​ണ​മാ​ക്കി ഓ​സ്ട്രേ​ലി​യ
ഹോ​ക്കി​യി​ൽ ഇ​ന്ത്യ​യെ ത​രി​പ്പ​ണ​മാ​ക്കി ഓ​സ്ട്രേ​ലി​യ
Sunday, July 25, 2021 5:03 PM IST
ടോ​ക്കി​യോ: ഒ​ളി​ന്പി​ക്സ് ഹോ​ക്കി​യി​ൽ ഇ​ന്ത്യ​യ്ക്ക് തി​രി​ച്ച​ടി. ഓ​സ്ട്രേ​ലി​യ​യോ​ടെ വ​ലി​യ തോ​ൽ​വി​യാ​ണ് ഇ​ന്ത്യ ഏ​റ്റു​വാ​ങ്ങി​യ​ത്. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 7-1 എ​ന്ന സ്കോ​റി​നാ​ണ് ഇ​ന്ത്യ​യെ ഓ​സ്ട്രേ​ലി​യ മു​ട്ടു​കു​ത്തി​ച്ച​ത്. ആ​ദ്യ പ​കു​തി​യി​ൽ നാ​ല് ഗോ​ളു​ക​ൾ നേ​ടി തു​ട​ങ്ങി​യ ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രെ പി​ന്നെ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് കാ​ര്യ​മാ​യി ഒ​ന്നും ചെ​യ്യാ​നാ​യി​രു​ന്നി​ല്ല.

മൂന്നാം ക്വാര്‍ട്ടറില്‍ ദി​ൽ​പ്രീ​ത് സിം​ഗ് ആ​ണ് ഇ​ന്ത്യ​യു​ടെ ഗോ​ൾ മ​ട​ക്കി​യ​ത്. മൂ​ന്നാം ക്വാ​ർ​ട്ട​റി​ൽ ഓ​സ്ട്രേ​ലി​യ പെ​നാ​ൽ​റ്റി സ്ട്രോ​ക്കി​ലൂ​ടെ ത​ങ്ങ​ളു​ടെ അ​ഞ്ചാം ഗോ​ൾ നേ​ടു​ക​യാ​യി​രു​ന്നു. മൂ​ന്നാം ക്വാ​ർ​ട്ട​റി​ൽ ര​ണ്ട് ഗോ​ളും നാ​ലാം ക്വാ​ർ​ട്ട​റി​ൽ ഒ​രു ഗോ​ളും നേ​ടി​യാ​ണ് ഓ​സ്ട്രേ​ലി​യ ത​ങ്ങ​ളു​ടെ ഗോ​ൾ വേ​ട്ട അ​വ​സാ​നി​പ്പി​ച്ച​ത്.

ഓ​സ്ട്രേ​ലി​യ​യ്ക്കാ​യി ബ്ലേ​ക്ക് ഗോ​വേ​ഴ്സ് ര​ണ്ട് ഗോ​ൾ നേ​ടി​യ​പ്പോ​ൾ ടിം ​ബ്രാ​ൻ​ഡ്, ജോ​ഷ്വ ബെ​ലി​റ്റ്സ്, ജെ​റി​മി തോ​മ​സ് ഹേ​വാ​ർ​ഡ്, ഫ്ലി​ൻ ആ​ൻ​ഡ്രൂ ഒ​ഗി​ൽ​വി, ഡാ​നി​യേ​ൽ ജെ​യിം​സ് ബീ​ൽ എ​ന്നി​വ​രാ​ണ് മ​റ്റു ഗോ​ൾ സ്കോ​റ​ർ​മാ​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.