മു​ഹ​മ്മ​ദി​ന് ചി​കി​ല്‍​സാ സ​ഹാ​യ​മാ​യി ല​ഭി​ച്ച​ത് 46. 78 കോ​ടി
മു​ഹ​മ്മ​ദി​ന് ചി​കി​ല്‍​സാ സ​ഹാ​യ​മാ​യി ല​ഭി​ച്ച​ത് 46. 78 കോ​ടി
Sunday, July 25, 2021 4:17 PM IST
തി​രു​വ​ന​ന്ത​പു​രം: എ​സ്എം​എ ബാ​ധി​ച്ച ക​ണ്ണൂ​ര്‍ മാ​ട്ടൂ​ലി​ലെ മു​ഹ​മ്മ​ദി​ന് ചി​കി​ല്‍​സാ സ​ഹാ​യ​മാ​യി ല​ഭി​ച്ച​ത് 46. 78 കോ​ടി രൂ​പ. ചി​കി​ല്‍​സാ സ​ഹാ​യ​ത്തി​ന്‍റെ ക​ണ​ക്കു​ക​ൾ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ ചി​കി​ല്‍​സാ സ​മി​തി പു​റ​ത്തു​വി​ട്ടു. 7.7 ല​ക്ഷം പേ​ര്‍ ബാ​ങ്കി​ലൂ​ടെ പ​ണം ന​ല്‍​കി​യെ​ന്ന് മു​ഹ​മ്മ​ദി​ന്‍റെ കു​ടും​ബം അ​റി​യി​ച്ചു.

മു​ഹ​മ്മ​ദി​ന്‍റെ​യും സ​ഹോ​ദ​രി അ​ഫ്ര​യു​ടെ​യും ചി​കി​ല്‍​സ​യ്ക്കാ​വ​ശ്യ​മാ​യ തു​ക മാ​റ്റി​വ​യ്ക്കും. അ​ധി​കം ല​ഭി​ച്ച തു​ക എ​സ്എം​എ ബാ​ധി​ച്ച മ​റ്റ് കു​ട്ടി​ക​ള്‍​ക്ക് മ​രു​ന്നു​വാ​ങ്ങാ​ന്‍ ന​ല്‍​കു​മെ​ന്ന് എം​എ​ല്‍​എ എം.​വി​ജി​ന്‍ അ​റി​യി​ച്ചു. മു​ഹ​മ്മ​ദി​നു​ള്ള മ​രു​ന്ന് അ​ടു​ത്ത മാ​സം ആ​റി​ന് നാ​ട്ടി​ലെ​ത്തു​മെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.