ഒ​ളി​മ്പി​ക്സ്: ന​വോ​മി ഒ​സാ​യ്ക്കു മു​ന്നേ​റ്റം
ഒ​ളി​മ്പി​ക്സ്: ന​വോ​മി ഒ​സാ​യ്ക്കു മു​ന്നേ​റ്റം
Sunday, July 25, 2021 1:30 PM IST
ടോ​ക്കി​യോ: ഒ​ളി​മ്പി​ക്സി​ൽ​നി​ന്നും ലോ​ക ഒ​ന്നാം ന​മ്പ​ർ ആ​ഷ്‌​ലി ബാ​ർ​ട്ടി പു​റ​ത്താ​യെ​ങ്കി​ലും ര​ണ്ടാം ന​മ്പ​ര്‍ താ​രം ന​വോ​മി ഒ​സാ​യ്ക്കു മു​ന്നേ​റ്റം. വ​നി​താ സിം​ഗി​ള്‍​സി​ൽ ഒ​സാ​ക്ക ര​ണ്ടാം റൗ​ണ്ടി​ൽ ക​ട​ന്നു.

ചൈ​നീ​സ് താ​രം ഹെം​ഗ് സാ​യ്‌​സാ​യി​യാ​ണ് ഒ​സാ​ക്ക മ​റി​ക​ട​ന്ന​ത്. സ്‌​കോ​ര്‍: 6-1, 6-4. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് അ​നാ​യാ​സ​മാ​യാ​ണ് ഒ​സാ​ക്ക ജ​യി​ച്ചു​ക​യ​റി​യ​ത്.

ഒ​രു മ​ണി​ക്കൂ​റും 27 മി​നി​റ്റും മാ​ത്ര​മാ​ണ് മ​ത്സ​രം നീ​ണ്ട​ത്. ഈ ​വ​ര്‍​ഷം ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ടെ​ന്നീ​സി​ല്‍ നി​ന്ന് പി​ന്മാ​റി​യ ശേ​ഷം മ​ട​ങ്ങി​വ​ര​വി​ലു​ള്ള ഒ​സാ​ക്ക​യു​ടെ ആ​ദ്യ മ​ത്സ​ര​മാ​യി​രു​ന്നു ഇ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.