ട്രെ​യി​നി​ൽ യു​വ​തി​ക്കു നേ​രെ പീ​ഡ​ന​ശ്ര​മം; ക​ണ്ണൂ​ർ സ്വ​ദേ​ശി പി​ടി​യി​ൽ
ട്രെ​യി​നി​ൽ യു​വ​തി​ക്കു നേ​രെ പീ​ഡ​ന​ശ്ര​മം; ക​ണ്ണൂ​ർ സ്വ​ദേ​ശി പി​ടി​യി​ൽ
Sunday, July 25, 2021 11:11 AM IST
പാ​ല​ക്കാ​ട്: ട്രെ​യി​നി​ൽ യു​വ​തി​ക്കു നേ​രെ പീ​ഡ​ന​ശ്ര​മം. ചെ​ന്നൈ - മം​ഗ​ലാ​പു​രം ട്രെ​യി​നി​ല്‍ ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു ആ​ക്ര​മ​ണ​ശ്ര​മം. സം​ഭ​വ​ത്തി​ൽ ക​ണ്ണൂ​ർ സ്വ​ദേ​ശി സു​മി​ത്ര​നെ റെ​യി​ൽ​വെ പോ​ലീ​സ് പി​ടി​കൂ​ടി.

ട്രെ​യി​ൻ പാ​ല​ക്കാ​ട് എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു ഇ​യാ​ൾ യു​വ​തി​യെ ക​ട​ന്നു​പി​ടി​ക്കാ​ൻ ശ്ര​മി​ച്ച​ത്. യു​വ​തി സ​ഞ്ച​രി​ച്ച കോ​ച്ചി​ൽ ത​ന്നെ​യാ​യി​രു​ന്നു സു​മി​ത്ര​നു​മു​ണ്ടാ​യി​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.