അ​ന​ന്യ​കു​മാ​രി​യു​ടെ മ​ര​ണം: ഡോ​ക്ട​റെ ചോ​ദ്യം ചെ​യ്യും
അ​ന​ന്യ​കു​മാ​രി​യു​ടെ മ​ര​ണം: ഡോ​ക്ട​റെ ചോ​ദ്യം ചെ​യ്യും
Saturday, July 24, 2021 11:30 PM IST
കൊ​​​ച്ചി: ട്രാ​​​ന്‍​സ്‌​​​ജെ​​​ന്‍​ഡ​​​ര്‍ ആ​​​ക്ടി​​​വി​​​സ്റ്റ് അ​​​ന​​​ന്യ​​​കു​​​മാ​​​രി അ​​​ല​​​ക്‌​​​സ് ജീവനൊടുക്കിയ സം​​​ഭ​​​വ​​​ത്തി​​​ല്‍ ആ​​​രോ​​​പ​​​ണവി​​​ധേ​​​യ​​​നാ​​​യ കൊ​​​ച്ചി​​​യി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​ ഡോ​​​ക്ട​​​റെ അ​​​ന്വേ​​​ഷ​​​ണസം​​​ഘം ചോ​​​ദ്യംചെ​​​യ്യും.

അ​​​ന​​​ന്യ​​​യു​​​ടെ പോ​​​സ്റ്റ്‌​​​മോ​​​ര്‍​ട്ട​​​ത്തി​​​ന് നേ​​​തൃ​​​ത്വം ന​​​ല്‍​കി​​​യ വി​​​ദ​​​ഗ്ധ സം​​​ഘം ന​​​ല്‍​കി​​​യ റി​​​പ്പോ​​​ര്‍​ട്ടി​​​ന്മേ​​​ലാ​​​ണ് ഡോ​​​ക്ട​​​റെ തിങ്കളാഴ്ച ചോ​​​ദ്യം​​ചെ​​​യ്യു​​​ക. ഒ​​​രു​​വ​​​ര്‍​ഷം മു​​​മ്പു ന​​ട​​ന്ന അ​​​ന​​​ന്യ​​​യു​​​ടെ ലിം​​​ഗ​​​മാ​​​റ്റ ശ​​​സ്​​​ത്ര​​​ക്രി​​​യ​​​യി​​​ലെ പോ​​​രാ​​​യ്മ​​​ക​​​ള​​​ട​​​ക്കം നി​​​ര്‍​ണാ​​​യ​​​ക വി​​​വ​​​ര​​​ങ്ങ​​​ള്‍ റി​​​പ്പോ​​​ര്‍​ട്ടി​​​ലു​​​ണ്ടെ​​​ന്നാ​​​ണ് സൂ​​​ച​​​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.