ഉ​ത്ത​രാ​ഖ​ണ്ഡി​ൽ ഭൂ​മി കു​ലു​ക്കം
ഉ​ത്ത​രാ​ഖ​ണ്ഡി​ൽ ഭൂ​മി കു​ലു​ക്കം
Saturday, July 24, 2021 2:51 AM IST
ഉ​ത്ത​ർ​കാ​ശി: ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഉ​ത്ത​ര്‍​കാ​ശി​യി​ല്‍ ഭൂ​മി കു​ലു​ക്കം അ​നു​ഭ​വ​പ്പെ​ട്ടു. റി​ക്ട​ര്‍ സ്‌​കെ​യി​ലി​ല്‍ 3.4 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​മി കു​ലു​ക്കം ശി​യാ​ഴ്ച രാ​വി​ലെ 1.28നാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. പ​രി​ക്കു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.