പി​എ​സ്‌​സി റാ​ങ്ക് ലി​സ്റ്റ് കാ​ലാ​വ​ധി നീ​ട്ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ല; ഒ​ഴി​വു​ക​ൾ നി​ക​ത്താ​ൻ ന​ട​പ​ടി: മു​ഖ്യ​മ​ന്ത്രി
പി​എ​സ്‌​സി റാ​ങ്ക് ലി​സ്റ്റ് കാ​ലാ​വ​ധി നീ​ട്ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ല; ഒ​ഴി​വു​ക​ൾ നി​ക​ത്താ​ൻ ന​ട​പ​ടി: മു​ഖ്യ​മ​ന്ത്രി
Thursday, July 22, 2021 3:21 PM IST
തി​രു​വ​ന​ന്ത​പു​രം: കാ​ലാ​വ​ധി തീ​രാ​റാ​യ പി​എ​സ്‌​സി റാ​ങ്ക് ലി​സ്റ്റു​ക​ളു​ടെ കാ​ലാ​വ​ധി നീ​ട്ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കാ​ലാ​വ​ധി നീ​ട്ട​ണ​മെ​ന്ന പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍റെ സ​ബ്മി​ഷ​ന് നി​യ​മ​സ​ഭ​യി​ൽ മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

വ​നി​താ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ഉ​ൾ​പ്പെ​ടെ 493 പി ​എ​സ് സി ​റാ​ങ്ക് ലി​സ്റ്റു​ക​ളാ​ണ് ഓ​ഗ​സ്റ്റ് നാ​ലി​ന് അ​വ​സാ​നി​ക്കു​ന്ന​ത്. ഇ​തി​ൽ വി​വി​ധ ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ സെ​ക്ര​ട്ടേ​റി​യേ​റ്റി​ന് മു​ന്നി​ൽ സ​മ​ര​വും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വ് നി​യ​മ​സ​ഭ​യി​ൽ വി​ഷ​യം ഉ​ന്ന​യി​ച്ച​ത്.

ഒ​ഴി​വ് വ​രു​ന്ന എ​ല്ലാ ത​സ്തി​ക​ക​ളി​ലും റാ​ങ്ക് ലി​സ്റ്റി​ല്‍ നി​ന്ന് നി​യ​മ​നം ഉ​റ​പ്പാ​ക്കു​ക​യാ​ണ് സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യം. ഒ​ഴി​വു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​തി​ല്‍ വീ​ഴ്ച വ​രു​ത്തു​ന്ന​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. ഒ​ഴി​വു​ക​ള്‍ കൃ​ത്യ​മാ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​ത് ഉ​റ​പ്പാ​ക്കാ​ന്‍ അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് വി​ജി​ല​ന്‍​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

കാ​ലാ​വ​ധി പൂ​ര്‍​ത്തി​യാ​കു​ന്ന പി​എ​സ്‌​സി റാ​ങ്ക് ലി​സ്റ്റു​ക​ളു​ടെ സ​മ​യ​പ​രി​ധി ആ​റ് മാ​സം ദീ​ര്‍​ഘി​പ്പി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു പ്ര​തി​പ​ക്ഷ​നേ​താ​വ് ഉ​ന്ന​യി​ച്ച ആ​വ​ശ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.