ക​ട​ബാ​ധ്യ​ത: തി​രു​വ​ന​ന്ത​പു​ര​ത്ത് സ്റ്റേ​ഷ​ന​റി ക​ട​യു​ട​മ ജീ​വ​നൊ​ടു​ക്കി
ക​ട​ബാ​ധ്യ​ത: തി​രു​വ​ന​ന്ത​പു​ര​ത്ത് സ്റ്റേ​ഷ​ന​റി ക​ട​യു​ട​മ ജീ​വ​നൊ​ടു​ക്കി
Thursday, July 22, 2021 1:39 PM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ത​ച്ചോ​ട്ടു​കാ​വി​ല്‍ വ്യാ​പാ​രി ജീ​വ​നൊ​ടു​ക്കി. ത​ച്ചോ​ട്ടു​കാ​വ് സ്വ​ദേ​ശി എ​സ്. വി​ജ​യ​കു​മാ​ര്‍ ആ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. 15 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ക​ട​ബാ​ധ്യ​ത​യു​ണ്ടെ​ന്ന് ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ല്‍ പ​റ​യു​ന്നു.

ത​ച്ചോ​ട്ടു​കാ​വ് പ്രാ​രം ജം​ഗ്ഷ​നി​ല്‍ സ്റ്റേ​ഷ​ന​റി ക​ട ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു വി​ജ​യ​കു​മാ​ർ. വീ​ടി​ന്‍റെ സ​ണ്‍​ഷെ​യ്ഡി​ല്‍ തൂ​ങ്ങി​മ​രി​ക്കു​ക​യാ​യി​രു​ന്നു. ക​ട തു​റ​ക്കാ​നാ​കാ​തി​രു​ന്ന​തോ​ടെ വീ​ടു വ​യ്ക്കാ​ന്‍ എ​ടു​ത്ത ലോ​ണു​ക​ളു​ടെ തി​രി​ച്ച​ട​വ് അ​ട​ക്കം മു​ട​ങ്ങി​യെ​ന്ന് ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ല്‍ പ​റ​യു​ന്നു.

കോ​വി​ഡി​നെ തു​റ​ന്ന് ക​ട തു​റ​ക്കാ​ന്‍ ക​ഴി​യാ​തി​രു​ന്ന​താ​ണ് സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കി​യ​തെ​ന്ന് വി​ജ​യ​കു​മാ​റി​ന്‍റെ സ​ഹോ​ദ​ര​ന്‍ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.