കെ​എ​സ്ആ​ർ​ടി​സി ക​ണ്ട​ക്ട​ർ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ
കെ​എ​സ്ആ​ർ​ടി​സി ക​ണ്ട​ക്ട​ർ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ
Thursday, July 22, 2021 12:50 PM IST
കോ​ട്ട​യം: പാ​ലാ കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ലെ എം-​പാ​ന​ൽ ക​ണ്ട​ക്ട​റെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. രാ​മ​പു​രം സ്വ​ദേ​ശി അ​ജി​കു​മാ​ർ (40) ആ​ണ് മ​രി​ച്ച​ത്.

‌ശ്രീ​രാ​മ​ക്ഷേ​ത്ര​ത്തി​നോ​ട് ചേ​ര്‍​ന്നു​ള്ള വീ​ട്ടി​ലെ പേ​ര​മ​ര​ത്തി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. അ​വി​വാ​ഹി​ത​നാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.